മണിമല: മണിമലയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയെ തിരിച്ചറിഞ്ഞു. റാന്നി അത്തിക്കയം സ്വദേശിനിയായ അമ്പിളി നാരായണൻ (38) ആണ് മരിച്ചത്.

വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. മണിമല പാലത്തിൽ നിന്നും യുവതി ആറ്റിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed