കാഞ്ഞിരപ്പള്ളി: NCP (S) കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പൊതുയോഗം നടന്നു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സാദത്ത് കളരിക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാറ്റൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പുതിയ ബ്ലോക്ക് പ്രസിഡന്റായി P.A സാലുവിനെ ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.

യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ, ബീനാ ജോബി, PA താഹ ,ബഷിർ തേനംമ്മാക്കൽ, മിർഷാ ഖാൻ മങ്കാശേരി, ജില്ലാ സെക്രട്ടറി അഫ്സൽ മഠത്തിൽ, ജില്ലാ എക്സിക്യൂട്ടിവ് അംഗം റാഫി കെൻസ്സ്, മണ്ഡലം പ്രസിഡൻ്റ് മാരായ തോമസ് തീപ്പോരി ‘ഗോഡ് സാലോ വസ്,NLC നേതാവ് ഇബ്രാഹിം പുളിമൂട്ടിൽ, നെസീർ, തുടങ്ങിയവർ പ്രസംഗിച്ചു.

