മുണ്ടക്കയം: മുണ്ടക്കയം പൊലീസ് സ്റ്റേഷന് മുകളിലേക്ക് വൻ മരം കടപുഴകി വീണു. സംഭവത്തിൽ സ്റ്റേഷന്റെ മേൽക്കൂരയും സുരക്ഷാഭിത്തിയും ഉൾപ്പടെ തകർന്നു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/FcogfzY4e6H0EOD251FctN

ഇന്ന് രാവിലെയാണ് കൂറ്റൻ തണൽമരം സ്റ്റേഷന് മുകളിലേക്ക് കടപുഴകി വീണത്. പോലീസ് സ്റ്റേഷന് മുൻപിലേയ്ക്ക് വീഴാതിരുന്നതിനാൽ പോലീസുകാരും അകത്തുണ്ടായിരുന്നവരും ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരം വെട്ടി.

Leave a Reply

Your email address will not be published. Required fields are marked *