മുണ്ടക്കയം: മേഖലയിൽ ഇന്നലത്തെയും ഇന്നും തുടരുന്ന കനത്ത മഴയെ തുടർന്ന് മുണ്ടക്കയം TB ജംഗ്ഷനിലെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. റോഡിൻ്റെ സമീപത്തെ ഭിത്തി ആണ് ഇടിഞ്ഞു വീണത്. മുണ്ടക്കയം PWD ഗസ്റ്റ് ഹൌസ് പരുതിയിൽ വരുന്ന ഭിത്തിയാണ് ഇത്.

WhatsApp us