കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാലപ്ര മേഖലയിൽ പുലിയെ കണ്ടെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തുകയാണ്.

എന്നാൽ നിലവിൽ പുലിയുടെ സാന്നിധ്യം പ്രദേശത്ത് ഉള്ളതായി ഔദ്യോഗിക സ്ഥിതീകരണം ഇല്ല. കൂടുതൽ വിവരങ്ങൾ ഉടൻ.

Leave a Reply

Your email address will not be published. Required fields are marked *