കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇതു വരെ റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്യാത്തവർക്ക് ഡിസംബർ 2 മുതൽ 8 വരെ റേഷൻ കടകളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/CsMOkeU8pqa7qRgFVvusyz
ഈ അവസരം മസ്റ്ററിങ് ചെയ്യാത്ത ഉപഭോക്താക്കൾ ഭാവിയിൽ റേഷൻ വിഹിതം നഷ്ടപെടാതിരിക്കുവാൻ പരമാവധി പ്രയോജന പെടുത്തേണ്ടതാണെന്ന് പൊതുവിതരണ വകുപ്പ് അധികാരികൾ അറിയിച്ചു.
