കെപിസിസി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും സംസ്ഥാന വർക്കിംഗ്‌ ചെയർമാൻ എൻ.വി. പ്രദീപ്‌കുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ സേവ്യർ മൂലകുന്ന് അദ്ധ്യക്ഷത വഹിച്ചു.

ചെയർമാനായി ജി. ഹരിലാലും, ജനറൽ കൺവീനറായി സന്തോഷ്‌ മണ്ണനാനിയും ചുമതല ഏറ്റു. ജില്ലാ ചെയർമാൻ ബോബൻ തോപ്പിൽ മുഖ്യ പ്രഭാഷണം നടത്തി ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, സുഷമ ശിവദാസ്, കോൺഗ്രസ്‌ കറുകച്ചാൽ ബ്ലോക്ക് പ്രസിഡണ്ട് മനോജ്‌ തോമസ്,

സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.കെ. ഷമീർ, തോമസ് പാലാത്ര, ജില്ലാ ജനറൽ കൺവീനർ അജി തകടിയേൽ, കെ എസ് യു ജില്ലാ പ്രസിഡന്റ്‌ കെ.എൻ. നൈസാം, യുഡിഫ് നിയോജകമണ്ഡലം കൺവീനർ മോഹൻ, ടിഹാന ബഷീർ , ഷെറിൻ സലിം, അജിത അനിൽ, ജോൺസൻ ഇടത്തിനകം, ഫെമി മാത്യു, ജെറീഷ്, രാജൻ പൊൻകുന്നം

ജമാലുദ്ദീൻ വാഴത്തറ, കൊച്ചുമോൻ അരിയമണ്ണിൽ, ശ്യാം ബാബു, വിനീത ഹരിലാൽ, ശ്രീകല ഹരി, വിജയ ശ്രീകുമാർ, രണദേവ്, സ്റ്റെഫിൻ കടുത്തല, തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You missed