വൈക്കം: യുവതിയോട്അപമര്യാദയായി പെരുമാറിയകേസിൽ യുവാവിനെ പോലീസ്അറസ്റ്റ് ചെയ്തു. വടയാർ തലപ്പാറഭാഗത്ത് ചെമ്പാലയിൽ വീട്ടിൽ അജിമോൻ (39) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വൈക്കം ക്ഷേത്രത്തിൽതൊഴുത് മടങ്ങിയ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെതുടർന്ന് വൈക്കം പോലീസ് കേസ്രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ്ചെയ്യുകയുമായിരുന്നു.
വൈക്കംസ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻനായർ, എസ്.ഐ സുരേഷ്,സി.പി.ഓജാക്സൺ എന്നിവർ ചേർന്നാണ്ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെകോടതിയിൽ ഹാജരാക്കി.