കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു.
ഓയൂർ കുരിശുംമൂട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്.
വിദ്യാർത്ഥിനിയുടെ 2 കമ്മലുകളും അക്രമികൾ കവർന്നു. കുട്ടി നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

