കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിന് സമീപം കനത്ത മഴയിൽ വൻമരം കടപുഴകി വീണു. ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/FcogfzY4e6H0EOD251FctN
സംഭവസ്ഥലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, പോലീസും, റവന്യൂ ഡിപ്പാർട്ട്മെന്റിൽ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. സംഭവ സമയത്ത് വാഹനങ്ങൾ വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
updating…
