കാത്തിരപ്പള്ളി: കാത്തിരപ്പള്ളി പേട്ടസ്കൂൾ -മേലറ്റുതകിടി- കൊടുവന്താനം റോഡിൻ്റെ നവികരണത്തിനായി സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നൽകിയ സ്ഥലം ഉപയോഗിച് വീതി കൂട്ടി നിർമ്മിക്കപ്പെട്ട റോഡ് പൊതുജനങ്ങൾക്ക് ഗതാഗത സൗകര്യത്തിനയി തുറന്നുകൊടുത്തു. കാഞ്ഞിരപ്പള്ളി ടൗണിനോട് അനുബന്ധിച്ച് കിടക്കുന്ന പ്രധാന പാതയായ ഈ റോഡ് വീതി കൂട്ടിയതോടെ നിരന്തരമായ ഗതഗാത തടസ്സം ഒഴിവാക്കുവാനും കെ.ഇ റോഡുമായി ബന്ധപ്പെടുത്തുന്ന ഈ റോഡ് ടൗണിലെ ഗതാഗത കുരുക്കിന് ഒരു ആശ്വാസവുമാണ്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t
ഹരിത നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് റ്റി.എ അബ്ദുൽസലാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് അംഗം സുനിൽ തേനംമാക്കൽ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തയംഗം പി എ ഷെമീർ, ശാന്തി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് സിറാജ് പി.കെ, ലൗഷോർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ നൗഷാദ് കണ്ടത്തിൽ, സെയ്യദ് ചെറുകര, നൂറുദ്ദീൻ കൊല്ലയ്ക്കാൻ, മാഹിൻ, നെജീബ് കാഞ്ഞിരപ്പള്ളി,

ഷിഹാർ കണ്ടത്തിൽ, റ്റിഇ. നാസറുദ്ധീൻ, റ്റി.എസ് നിസു, അൻവർഷ കോനാട്ടുപറമ്പിൽ, ഒ.എം ഷാജി, നായിഫ് ഫെസി, എം.കെ ഷെമീർ, ഇസ്മായിൽ വാഴേപ്പറമ്പിൽ, ഷിനാസ് കെ.എസ്, അൻസാരി വട്ടകപ്പാറ, ഫസിലി കോട്ടവാതുക്കൽ, ഫൈസൽ എം കാസി, അസീബ് ഈട്ടിക്കൻ, ഇല്യാസ് ചെരിപുറം, റസ്സാക്ക് ഇല്ലത്തുപറമ്പിൽ, നൗഷാദ് ഹസൻ, അനസ് വട്ടകപ്പാറ, നൗഷാദ് കൊരട്ടിപറമ്പിൽ, നാദിർഷ കോനാട്ടുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

