കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ബിജു ശൗര്യാംകുഴിയെ തെരഞ്ഞെടുത്തു. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന അനുമോദന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് സ്റ്റനിസ്ലാവോസ് ഡോമിനിക് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

രാജു തേക്കും തോട്ടം, ഫിലിപ്പ് പള്ളിവാതുക്കല്‍, ദീലീപ് ചന്ദ്രന്, ആനിയമ്മ കിഴക്കേത്തലയ്ക്കല്‍, ബ്ലെസ്സി ബിനോയി, സുനിജ സുനില്‍, സാബു എം.ജി, റ്റോജി വി. ജോര്‍ജ്ജ്, തോമസുകുട്ടി ഞള്ളത്തുവയില്, സെക്രട്ടറി ഷൈജു കുളക്കുടി എന്നിവര്‍ സംസാരിച്ചു.
