കാഞ്ഞിരപ്പള്ളി: ഉപജില്ല സ്‌കൂൾ കലോത്സവം തരംഗം 2025-ൽ LP വിഭാഗം നാടോടി നൃത്തത്തിൽ കാഞ്ഞിരപ്പള്ളി NHAUP സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി Airah Mariyam ഫസ്റ്റ് A ഗ്രേഡ് വാങ്ങി മിന്നും താരമായി. 59 സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളോട് മത്സരിച്ചാണ് Airah ഈ നേട്ടം കരസ്ഥമാക്കിയത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

അറബി കലോത്സവത്തിൽ UP വിഭാഗം ഓവർ കിരീടവും LP വിഭാഗം 3rd റണ്ണറപ്പും നേടി കാഞ്ഞിരപ്പള്ളി നൂറുൽഹുദാ യുപി സ്കൂൾ വിദ്യാർത്ഥികൾ ‘തരംഗത്തിൽ തരംഗമായി… ’ ചിറക്കടവ് സെയ്ന്റ് ഇഫ്രേംസ് സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൽ 5000യിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *