കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂൾ ക്യാമ്പസ്സിൽ IHRDയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ്, ഗണിത ശാസ്ത്രം, എന്നീ വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/G4QgPMd0BLPDOVjPnldsyZ

യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം രാവിലെ 9.30 നു കോളേജ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കോമേഴ്സ്, ഗണിത ശാസ്ത്രം (27.05.2025), കമ്പ്യൂട്ടർ സയൻസ് (30.05.2025).
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 04828-206480
