കാഞ്ഞിരപ്പള്ളി: കളിച്ചു കൊണ്ടിരിക്കെ ഇഡലി തട്ടിൽ കൈ കുടുങ്ങിയ മൂന്ന് വയസുകാരിയുടെ വിരലിൽ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിച്ച് ഫയർഫോഴ്സ് സംഘം.
📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/HujtxVqFYetAOXp3psmFr3
കാഞ്ഞിരപ്പള്ളി കപ്പാട് മൂന്നാം മൈലിൽ താമസിക്കുന്ന പീടികയ്ക്കൽ ഇജാസിൻ്റെ മകൾ ജാസിയ മറിയത്തിൻ്റെ കൈവിരലാണ് ഇഡലി തട്ടിൽ കുടുങ്ങിയത്. ഇഡ്ഡലി തട്ട് ഫയർഫോഴ്സ് ജീവനക്കാർ ശ്രദ്ധാപൂർവ്വം മുറിച്ച് മാറ്റി. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.


