കാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആര്‍.ഡി.യുടെ കാഞ്ഞിരപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടർ സയൻസ് ഗസ്റ്റ് ലക്ച്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
M Sc / MCA ഒന്നാം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 09.01.2024, 10.AMന് കോളേജ് ഓഫീസില്‍ ഹാജരാകണം. NET യോഗ്യത ഉള്ളവർക്ക് മുൻഗണന.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍: 04828 206480

There is no ads to display, Please add some