കോട്ടയം: ദേശീയപാതയിൽ മുറിഞ്ഞപുഴ കടുവ പാറയ്ക്ക് സമീപം റോഡിലേക്ക് കൂറ്റൻ പാറക്കല്ല് വീണതിനെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം നിലച്ചിരിക്കുകയാണ്.
രാത്രി പത്തരയോടെയായിരുന്നു വലിയ പാറ റോഡിലേക്ക് പതിച്ചത്. പാറയ്ക്ക് ഒപ്പം മണ്ണും റോഡിലേക്ക് വീണിട്ടുണ്ട്. പാതയിലെ ഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമമാണ് നടന്നുവരുന്നത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/G4QgPMd0BLPDOVjPnldsyZ