സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസത്തെ റെക്കോട് വർദ്ധനവിന് ശേഷമാണ് സ്വർണവില ഇന്ന് താഴേയ്ക്ക് ഇറങ്ങിയത്.

ഇന്നലെ പവന് 560 രൂപ വർദ്ധിച്ച് 81,600 രൂപയും ഗ്രാം 70 രൂപ വർദ്ധിച്ച് 10,200 രൂപയിലും വിപണി എത്തിയിരുന്നു. എന്നാൽ ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,190 രൂപയും പവന് 80 രൂപ കുറഞ്ഞ് 81,520 രൂപയുമായി വില.

Leave a Reply

Your email address will not be published. Required fields are marked *