തിരുവനന്തപുരത്ത് ഇറാനിമുട്ടത്തെ ഹോമിയോ മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ ചത്ത നായയെ കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നായയുടെ ജഡം കണ്ടെത്തിയത്. രോഗികളും ജീവനക്കാരുമടക്കം ഈ ടാങ്കിൽ നിന്നുള്ള കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *