മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാലിൽ റോഡരികിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പുറം വെട്ടിക്കൽ ഭാഗം റോഡിന് സമീപമുള്ള സ്വകാര്യ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വരിക്കാനി കരികുളത്ത് സിജു (42) ആണ് മരിച്ചത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം സംഭവം. വഴി യാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ മുണ്ടക്കയം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.