Category: Uncategorised

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു!

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫാണ് കുഴഞ്ഞ് വീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ…

ആധാർ സേവനങ്ങള്‍ക്ക്‌ ചെലവേറും! അടുത്തമാസം മുതൽ നിരക്കുവർധന

ന്യൂഡൽഹി സേവനങ്ങൾക്കുള്ള ഫീസ് 2 ഘട്ടമായി വർധിപ്പിക്കും. ആദ്യ വർധന ഒക്ടോബർ ഒന്നിനും രണ്ടാമത്തേത് 2028 ഒക്ടോബർ ഒന്നിനും പ്രാബല്യത്തിലാകും. ആധാർ എൻറോൾമെന്റ്, 5-7 പ്രായക്കാർക്കും 17നു…

‘സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല…’; ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ പരാമർശവുമായി ലക്ഷ്മി

ബിഗ് ബോസ് മലയാളം സീസൺ സെവൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുപ്പത്തിയേഴാം ദിവസം അരങ്ങേറിയ വീക്ക്ലി ടാസ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ഓർഡർ പ്രകാരം ചെരുപ്പുകൾ നിർമിച്ചു നൽകുക എന്നതാണ് പുതിയ…

‘വെറുതെയങ്ങ് ഉണ്ടാൽ പോര’; ഇല ഇടുന്നത് മുതൽ ഓണസദ്യ കഴിക്കാനും വിളമ്പാനും ചില രീതികളുണ്ട്!

ഓണത്തിന് ഓണസദ്യ പ്രധാനമാണ്. ഏതെങ്കിലും തരത്തിൽ സദ്യ കഴിച്ചാൽ പോരാ. ഓണസദ്യ അതിന്റേതായ എല്ലാ ചിട്ടയോടും നിയമങ്ങളോടും കൂടി തന്നെ കഴിക്കണം. സദ്യ കഴിക്കുന്നതിന് ഒരു ശാസ്ത്രമുണ്ട്…

ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ! 77,000വും കടന്ന് ചരിത്ര റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

കാഞ്ഞിരപ്പള്ളിയിൽ നാളെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേരിമാതാ ആശുപത്രിക്കും എ.കെ. ജെ.എം സ്കൂളിനും ഇടക്കായി ദേശീയപാതയോരത്ത് അപകടകരമായി നിൽക്കുന്ന മരത്തിൻ്റെ ശിഖിരം നാളെ (ചൊവ്വ- 19-8-25) 10 മണിക്ക് മുറിച്ചു മാറ്റും.…

അനക്കമില്ലാതെ സ്വർണവില! ആശ്വസിക്കാമോ?; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9290 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും…

‘തക്കാളിക്ക് കാട്ടു ചെടിയിലുണ്ടായ ജാരസന്തതി!’ ഉരുളക്കിഴങ്ങിന്റെ ജന്മരഹസ്യം കണ്ടെത്തി ​ഗവേഷകർ

തനി നാടന്‍ കറികള്‍ മുതല്‍ ഫ്രഞ്ച് ഫ്രൈസ്, ചിപ്സ് പോലുള്ള വെസ്റ്റേണ്‍ സ്നാക്സ് രൂപത്തിലെത്തുന്ന ഉരുളക്കിഴങ്ങുകളെ അങ്ങനെ അങ്ങ് നിസാരനാക്കി കാണാന്‍ കഴിയില്ല. ആഗോളതലത്തില്‍ അരിയും ഗോതമ്പും…

വോട്ടർ പട്ടികയിൽ പേരില്ലേ? പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തദ്ദേശതെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സമയം ദീർഘിപ്പിച്ചു. പേര് ചേർക്കുന്നതിനുള്ള സമയം ആഗസ്ത് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ ഒന്‍പതിന്; വിജ്ഞാപനം ഓഗസ്റ്റ് ഏഴിന്

രാജ്യത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടർന്നുണ്ടായി ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.…