മയോണൈസ് പ്രേമികൾ ജാഗ്രതൈ; തമിഴ്‌നാട്ടിൽ മയോണൈസിന് നിരോധനം!
തമിഴ്‌നാട്ടിൽ മയോണൈസിന് നിരോധനം. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാലാണ് പച്ചമുട്ട ചേർത്ത മയോണൈസിന് നിരോധനം ഏർപ്പെടുത്തിയത്. ഒരു വർഷത്തേക്കാണ് നിരോധനം. നിരോധന കാലയളവിൽ മയോണൈസ് ഉണ്ടാക്കാനോ സൂക്ഷിക്കാനോ…