‘ഐപിഎൽ ഈസ് ബാക്..’നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ ബിസിസിഐ! പുതിയ മത്സരക്രമം ഇന്ന്; ഫൈനല്‍ നീട്ടിവെച്ചേക്കും
അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങാന്‍ ബിസിസിഐ തീരുമാനിച്ചതോടെ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന. വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ്…
