Category: Sports

കോലിയും ധോണിയും നേര്‍ക്കുനേര്‍! പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി, ആശ്വാസ ജയത്തിന് ചെന്നൈ; മത്സരത്തിന് മഴ ഭീഷണി

ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. രാത്രി 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഐപിഎല്ലിൽ വിരാട്…

ശ്രീശാന്തിനെതിരെ കടുത്ത നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ; മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി! സഞ്ജു സാംസണിന്റെ പിതാവിനെതിരെ കേസിന് പോവും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ്റേതാണ് നടപടി. സഞ്ജു സാംസണ്‍ വിവാദത്തിലെ പ്ര‌സ്താവനയുടെ പേരിലാണ് നടപടി. പ്രസ്താവന സത്യവിരുദ്ധവും…

മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ IPL 2025 സീസണില്‍നിന്ന് പുറത്ത്! പകരക്കാരനെ കണ്ടെത്തി മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസിന്റെ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഐപിഎൽ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. വിഘ്നേഷിന് പകരം രഘു ശർമയെ ടീമിൽ ഉൾപ്പെടുത്തിയതായി മുംബൈ ഇന്ത്യൻസ്…

ഐപിഎൽ തുടങ്ങുന്ന കാലത്ത് ജനിച്ചിട്ട് പോലുമില്ല! അടിച്ച അടിയിൽ കിടുങ്ങിയത് വമ്പന്മാർ, ലോക ക്രിക്കറ്റനെയാകെ ഞെട്ടിച്ച് വെറും 35 പന്തിൽ സെഞ്ച്വറിയുമായി 14 കാരൻ വൈഭവിന്റെ നിറഞ്ഞാട്ടം

ലോക ക്രിക്കറ്റനെയാകെ ഞെട്ടിച്ച് ഐപിഎല്ലില്‍ പതിനാലുകാരൻ വൈഭവ് സൂര്യവൻഷയുടെ തേരോട്ടം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തില്‍ സെഞ്ചുറി അടിച്ചാണ് വൈഭവ് തന്നെ വൈഭം തെളിയിച്ചത്. മുഹമ്മദ് സിറാജ്,…

ചിന്നസ്വാമിയിലെ രാഹുലിന്റെ ‘കാന്താര’യ്ക്ക് ഡൽഹിയിൽ കിംഗിന്റെ RCB യുടെ REVENGE! ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി ഒന്നാമത്

ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഡൽഹി ക്യാപിറ്റൽസ് നേടിയ 163 ടോട്ടൽ ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ ബെംഗളൂരു മറികടന്നു. 73…

‘ഇതവന്റെ രാജ്യമാണ്, അവനാണിവിടുത്തെ രാജാവ്! ചിന്നസ്വാമിയിലെ രാഹുലിന്‍റെ ‘കാന്താര’ സെലിബ്രേഷന് ദില്ലിയിൽ കോലി ഇന്ന് മറുപടി നൽകും; തുറന്നു പറഞ്ഞ് മുന്‍ താരം

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചല‍ഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹോം…

വീണ്ടും തോൽവി! മോഹൻ ബഗാന്റെ രണ്ടാം നിര ടീമിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സ് സെമി ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പൊതുവെ യുവനിരയെ കളത്തിലിറക്കിയ മോഹൻ…

ജീവൻമരണ പോരാട്ടത്തിന് ധോണിയും ടീമും, ജയിക്കാനുറച്ച് സൺറൈസേഴ്സ്; ഐപിഎല്ലിൽ ഇന്ന് വാശിക്കളി

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേർക്കുനേർ ഇറങ്ങുന്നത്. പ്ലേ ഓഫ്…

ഇതിനാണോ 27 കോടി! ബാറ്റ് ചെയ്യാന്‍ ഭയമോ? ഡക്കായി മടക്കം; ഡഗൗട്ടില്‍ ‘ഒളിച്ചിരുന്ന’ പന്തിനെതിരെ വ്യാപക വിമർശനം

ഐപിഎല്ലില്‍ മോശം ഫോമില്‍ നിന്ന് കരകയറാനാകാതെ ലക്നൗ സൂപ്പ‍ര്‍ ജയന്റ്സ് നായകൻ റിഷഭ് പന്ത്. തന്റെ മുൻ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു സൂപ്പ‍ര്‍ താരത്തിന്റെ…

ആ കണക്ക് അങ്ങ് തീർത്തിട്ടുണ്ട്! ചിന്നസ്വാമിയില്‍ കിട്ടിയത് മുല്ലാന്‍പൂരില്‍ തിരിച്ചുകൊടുത്ത് ആര്‍സിബി; പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനോട് കടം വീട്ടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുല്ലാന്‍പൂരില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍…