Category: Sports

കോട്ടയം മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംങ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ! മത്സരങ്ങൾ കോടിമത സിറ്റിസൺ ക്ലബ് ടർഫ് കോർട്ടിൽ നടക്കും

കോട്ടയം: മർച്ചന്റ്‌സ് അസോയിയേഷൻ യൂത്ത് വിംങിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ മെയ് 11 ഞായറാഴ്ച വൈകിട്ട് മൂന്നിന് കോടിമത സിറ്റിസൺ ക്ലബ് ടർഫ്…

ഒന്നും അവസാനിച്ചിട്ടില്ല; പാതിവഴിയിൽ ഉപേക്ഷിച്ച പഞ്ചാബ്-ഡൽഹി പോരാട്ടം വീണ്ടും നടത്തും! ടീമുകളോട് തയാറായി ഇരിക്കാൻ ബിസിസിഐ നിര്‍ദേശം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം വീണ്ടും നടത്താൻ ബിസിസിഐ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്നലെ ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള…

ഹിറ്റ്‌മാന് പിന്നാലെ കിംഗും? ടെസ്റ്റിൽ നിന്ന് വിരമിക്കാൻ സന്നദ്ധത അറിയിച്ച് വിരാട് കോലി! തുടരണമെന്ന് ബിസിസിഐ

രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യൻ താരം വിരാട് കോലി. അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ടെസ്റ്റ്…

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി. ‘ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍…

കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന താരങ്ങൾക്ക് ഗ്രേസ് മാർക്ക്: മന്ത്രി വി അബ്ദുറഹിമാൻ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളിൽ എട്ടാം സ്ഥാനം വരെ സ്വന്തമാക്കുന്ന കായിക താരങ്ങൾക്കു ഗ്രേസ് മാർക്ക് നൽകുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. സ്പോർട്സ്…

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പഞ്ചാബ്, ടോപ് 4ൽ കണ്ണുവെച്ച് ഡൽഹി; ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം

ഐപിഎല്ലിൽ പ‍ഞ്ചാബ് കിം​ഗ്സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ധർമ്മശാലയിൽ രാത്രി ഏഴരയ്ക്കാണ് മത്സം തുടങ്ങുക. അതിർത്തി പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും…

ടെസ്റ്റ് ക്രിക്കറ്റില്‍ ‘ഹിറ്റ്മാനിസം’ ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ!

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് വിരമിക്കല്‍ പുറത്തുവിട്ടത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിനമാണെന്ന് രോഹിത്…

‘എന്‍റെ പിഴ… ചെന്നൈയെ തോല്പിച്ചത് ഞാനാണ്! ഒന്നുരണ്ട് ഹിറ്റ് കൂടി വേണമായിരുന്നു’; ബാംഗ്ലൂരിനെതിരെയുള്ള തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം എസ് ധോണി

ഇരു ടീമുകള്‍ക്കും സാധ്യത സജീവമായിരുന്ന മത്സരം. ഒടുവില്‍ ലാസ്റ്റ് ഓവര്‍ ത്രില്ലര്‍ പിടിച്ച് ആര്‍സിബിക്ക് ജയഭേരി. ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേ ഓഫ് കാണാതെ ഇതിനകം പുറത്തായെങ്കിലും…

‘റോയൽ വിന്നേഴ്സ്;’ ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആര്‍സിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്! കോഹ്ലിക്കും ബെഥേലിനും റൊമാരിയോയ്ക്കും അർധ സെഞ്ചുറി

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകര്‍പ്പൻ ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടാനെ…

‘ഒരു കയ്യബദ്ധം.. നാറ്റിക്കരുത്..!’ അവനീത് കൗറിന്റെ ‘ഹോട്ട്’ ഫോട്ടോയ്ക്ക് ലൈക്ക്; പിന്നാലെ അല്‍ഗോരിതം പണിതന്നതെന്ന് കോലിയുടെ വിശദീകരണം

ഇന്ത്യൻ നടി അവനീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഇൻസ്റ്റാഗ്രാം ഫീഡിൽനിന്ന്…