ഇന്ത്യൻ ഫുട്ബോളിനു വന്‍ തിരിച്ചടി;ഏഷ്യന്‍ ഗെയിംസിൽ കളിക്കാനാകില്ല
ന്യൂഡല്‍ഹി: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് ചാമ്പ്യന്‍ഷിപ്പ്‌സ് കിരീടവും സ്വന്തമാക്കി അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇറങ്ങില്ല. സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ…
