Category: Sports

ഐ.പി.എൽ ഗ്രൗണ്ടിലെ തർക്കം, വിരാട് കോഹ്‌ലിക്ക് ഒരു കോടി ഏഴ് ലക്ഷം രൂപ പിഴ, ഗംഭീറിന് 25ലക്ഷം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയും മത്സരശേഷവും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബാംഗ്ലൂർ താരം വിരാട് കോഹ്‌ലിക്കും, ലക്‌നൗ…

മത്സരശേഷം മൈതാനത്ത് കൊമ്പുകോർത്ത് കോഹ്ലിയും ഗംഭീറും; വീഡിയോ

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജെയന്റ്സിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ബാംഗ്ലൂർ മുന്നോട്ടുവച്ച 127 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗ 19.5…

അഭിഷേക് തുടങ്ങി, ക്ലാസന്‍ പൂര്‍ത്തിയാക്കി;ഹൈദരാബാദിനെതിരെ ഡൽഹിക്ക് 198 റൺസ് വിജയലക്ഷ്യം

ഡൽഹി: ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 198 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അഭിഷേക് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിക്കരുത്തിലും…

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് സൂപ്പർ തുടക്കം!

കോഴിക്കോട്: സൂപ്പർ കപ്പിന്റെ തുടക്കം തന്നെ ഗംഭീരമാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ.ആദ്യ മത്സരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ്…

ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത!

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 81 റൺസിന്റെ തകർപ്പൻ ജയം. കൊൽക്കത്ത ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയുടെ മറുപടി 123…

മൊയീൻ അലി മാജിക് ! ചെപ്പോക്കിൽ സിഎസ്‌കെയ്‌ക്ക് ത്രില്ലർ ജയം

ചെന്നൈ: ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ 12 റൻസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സിനു സ്വന്തം തട്ടകത്തിൽ ആവേശ ജയം. ചെന്നൈ ഉയർത്തിയ 217 റൺസ് എന്ന…

ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്കോര്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന തുടക്കം. ഓപ്പണേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ രാജസ്ഥാന് കൂറ്റൻ സ്കോർ. റോയൽസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് 204 റൺസ്…