Category: Sports

വീണ്ടും ‘മെസ്സി മാജിക്’..! മിശിഹായുടെ വരവോടെ ചരിത്രത്തിലാദ്യമായി ലീഗ് കിരീടം സ്വന്തമാക്കി ഇന്റർ മയാമി!

ന്യൂയോർക്ക്: അമേരിക്കൽ ലീഗ്സ് കപ്പിൽ ലയണൽ മെസ്സിയുടെ കരുത്തിൽ ഇന്റർ മയാമിക്ക് കിരീടം. ഫൈനലിൽ നാഷ് വില്ലയെ മയാമി തോൽപ്പിച്ചു. മയാമിയുടെ ആദ്യ കിരീട നേട്ടമാണിത്. പെനാൽറ്റി…

സൗദി പ്രോ ലീഗ് സൂപ്പറാകും; നെയ്മര്‍ക്ക് പിന്നാലെ സലായും സൗദിയിലേക്ക്..!!

ലിവര്‍പൂള്‍: ലിവര്‍പൂൾതാരം മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറിയേക്കും. നിലവില്‍ ലിവര്‍പൂളിനായി ബൂട്ടണിയുന്ന താരത്തെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഇത്തിഹാദാണ് ട്രാന്‍സ്ഫറിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. രണ്ട്…

സൗദി ക്ലബുമായി വമ്പന്‍ ഡീല്‍; 1400 കോടിക്ക് നെയ്മർ അല്‍ ഹിലാലില്‍..!!

പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇനി സൗദി ക്ലബായ അൽ ഹിലാലിൽ. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. 100 മില്യൺ…

നാടകീയതകള്‍ക്ക് വിരാമം; പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാൻ അനുമതി

ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. ടീമിന് മതിയായ സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന നിലപാടിലാണ് തങ്ങളെന്നും…

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ഇന്ന്

ജോര്‍ജ്ടൗണ്‍: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20 ഇന്ന് നടക്കും. ഗയാനയിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ആദ്യ…

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം; വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 200 റൺസിന്റെ ജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 50…

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ വീണ്ടും രാജ്യാന്തര മത്സരം; നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ട്വന്റി- 20 മത്സരം. ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. നവംബര്‍…

ഇഞ്ചുറി ടൈമിൽ മെസ്സിയുടെ ഫ്രീകിക്ക് മാജിക്, ഇന്റർ മയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി മെസ്സി

ഫ്ലോറിഡ: 94ാം മിനിറ്റിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ലീഗ്സ് കപ്പ് ടൂർണമെന്റിൽ ക്രൂസ്…

ഇത് താൻ ഡാ കോഹ്‍ലി, 500-ാം മത്സരത്തില്‍ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

പോർട് ഓഫ് സ്‌പെയിൻ: ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയുമായി വിരാട് കോഹ്ലി. 500ാം അന്താരാഷ്ട്ര മത്സരത്തിലാണ് കോഹ്ലിയുടെ ഈ നേട്ടം. കോഹ്‍ലിയുടെ 76-ാം അന്താരാഷ്ട്ര സെഞ്ചുറിയാണിത്. രണ്ടാം…

ഇന്ത്യൻ‌ ഫുട്ബോളിനു വന്‍ തിരിച്ചടി;ഏഷ്യന്‍ ഗെയിംസിൽ കളിക്കാനാകില്ല

ന്യൂഡല്‍ഹി: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് ചാമ്പ്യന്‍ഷിപ്പ്‌സ് കിരീടവും സ്വന്തമാക്കി അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇറങ്ങില്ല. സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ…