Category: Sports

Olympics 2024: ‘ഒറ്റയേറ്’, ആദ്യ ത്രോയിൽ തന്നെ ഫൈനൽ! ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോ​ഗ്യത നേടി നീരജ് ചോപ്ര

പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ. യോ​ഗ്യതാ റൗണ്ട് മത്സരത്തിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.34 മീറ്റർ…

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, ഷൂട്ടിങ്ങിൽ ചരിത്രമെഴുതി മനു ഭാകർ

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ വെടിവച്ചിട്ടത്. ആദ്യ ഷോട്ടിൽ…

അഭ്യൂഹങ്ങള്‍ക്ക് വിട! ഹര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു;ബുദ്ധിമുട്ടേറിയ തീരുമാനമെന്ന് ഇന്ത്യൻ താരം

വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഹാര്‍ദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.…

‘ഫോഴ്‌സാ കൊച്ചി എഫ്.സി.’; സൂപ്പര്‍ ലീഗ് കേരളയിൽ പൃഥ്വിരാജിന്റെ ഫുട്‌ബോള്‍ ടീമിന് പേരായി

കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ഫോഴ്‌സാ കൊച്ചി എഫ്സി എന്നാണ്…

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ടി-20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയുന്നത് കൊണ്ടാണ് ഇപ്പോൾ ഗംഭീർ പരിശീലക സ്ഥാനത്തേക്ക്…

സഞ്ജുവിന് ലഭിക്കുക കോടികൾ; ബി.സി.സി.ഐ നൽകിയ 125 കോടി വീതിക്കുന്നത് ഇങ്ങനെ

ഒന്നരപ്പതിറ്റാണ്ടിന് ശേഷം ടി20 ക്രിക്കറ്റിൽ കിരീടം ചൂടിയ രോഹിത് ശർമക്കും സംഘത്തിനും കോടികളുടെ പാരിതോഷികമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ലോകകപ്പ് നേട്ടത്തിന് പിറകേ ടൂർണമെന്റിനായി യാത്ര തിരിച്ച സംഘത്തിലെ…

22 വര്‍ഷം നീണ്ട കരിയര്‍, WWE-യില്‍നിന്ന് വിരമിക്കാനൊരുങ്ങി ജോണ്‍ സീന!ആരാധകരെ ഞെട്ടിച്ച് പ്രഖ്യാപനം

ലോകമെമ്പാടുമുള്ള റെസ്ലിങ് ആരാധകരെ ഞെട്ടിച്ച് പ്രിയ താരം ജോൺ സീന ഡബ്ല്യു.ഡബ്ല്യു.ഇയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടൊറന്റോയിൽ നടന്ന ‘മണി ഇൻ ദ ബാങ്ക്’ ലൈവ് മത്സരത്തിനിടെ…

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മഹേന്ദ്രജാലം; ക്യാപ്റ്റന്‍ കൂള്‍ @ 43

സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ജീവിതം. അല്ല, ബോക്സോഫീസുകളെ ഇളക്കിമറിച്ച സിനിമ തന്നെയായ ജീവിതം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഇന്ന് 43-ാം ജന്മദിനം. രാജ്യം…

ഇന്ത്യൻ യുവതക്ക് ‘സിംബാബ്​‍വെൻ ഷോക്ക്’! അട്ടിമറി വിജയവുമായി സിംബാബ്‍വെ; ഇന്ത്യയ്ക്ക് 13 റണ്‍സ് തോല്‍വി

ഹരാരെ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കൈയകലത്തില്‍ നഷ്ടമായത് ടി20യിലെ തുടര്‍വിജയങ്ങളുടെ ലോക റെക്കോര്‍ഡ്.ഇന്ന് സിംബാബ്‌വെക്കെതിരെ വിജയിച്ചിരുന്നെങ്കില്‍ ടി20 ക്രിക്കറ്റില്‍…

ലോകകപ്പുമായി ഇന്ത്യൻ ടീമിന്‍റെ വിക്ടറി പരേഡ് ഇന്ന് മുംബൈയില്‍, തത്സമയം കാണാനുള്ള വഴികള്‍; സമയം

മുംബൈ: ടി20 ലോകകപ്പ് കിരീടവുമായി ഇന്ന് രാവിലെ രാജ്യത്തെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം രാവിലെ പ്രധാനമന്ത്രിയുമായുള്ള പ്രഭാത ഭക്ഷത്തില്‍ പങ്കെടുത്തശേഷം വൈകിട്ട് മുംബൈയില്‍ തുറന്ന ബസില്‍ വിക്ടറി…