Category: Sports

ഐപിഎൽ കിരീടപ്പോരില്‍ ആര്‍സിബിയുടെ എതിരാളികളെ ഇന്നറിയാം; രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ന് പഞ്ചാബിനെതിരെ!

ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. അഹമ്മദാബാദിൽ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.…

‘ഓ മുംബൈ… ഓ മേരി പ്യാരി മുംബൈ.. ’ എലിമിനേറ്ററില്‍ ഗുജറാത്തിനെ 20 റൺസിന് തോൽപിച്ച് ദൈവത്തിന്റെ പോരാളികൾ രണ്ടാം ക്വാളിഫയറിൽ!

ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ്. ഗുജറാത്തിനെ 20 റൺസിന് തകര്‍ത്ത മുംബൈ ക്വാളിഫര്‍-2ന് യോഗ്യത നേടി. 229 റൺസ് എന്ന കൂറ്റൻ…

എന്താ ഇപ്പൊ ഉണ്ടായേ! ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് പഞ്ചാബ്! തകര്‍പ്പൻ ബൗളിംഗുമായി ആര്‍സിബി

ഐപിഎൽ ക്വാളിഫയര്‍-1ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 14.1 ഓവറിൽ വെറും 101 റൺസ് നേടാനേ…

പവര്‍ പ്ലേയിൽ പഞ്ചാബിനെ എറിഞ്ഞിട്ട് ബെംഗളൂരു; വീണത് ഒന്നും രണ്ടുമല്ല, 4 വിക്കറ്റുകൾ!

ഐപിഎൽ ക്വാളിഫയര്‍ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് മോശം തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോൾ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന…

ഒത്തൊരുമയോടെ പഞ്ചാബ്, പോരാടാൻ ആർസിബി; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം! പവര്‍പ്ലേ വിധി തീരുമാനിക്കും എന്ന് കണക്കുകള്‍

ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ കിരീടം തേടിയിറങ്ങുന്ന ടീമുകളായ പഞ്ചാബ് കിംഗ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഒന്നാം ക്വാളിഫയറില്‍ ഇന്ന് മുഖാമുഖം വരും.…

ഇത് വമ്പൻ റെക്കോഡ്; ഐപിഎല്ലിൽ ചരിത്രത്തിൽ ആദ്യം! സീസണിലെ മുഴുവൻ എവേ മത്സരങ്ങളിലും ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

2026 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉജ്ജ്വല ഫോമിലുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, അവസാന ലീഗ് മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ആറ് വിക്കറ്റിന് തകർത്തിരിക്കുകയാണ്. ഈ…

‘റോയൽ എൻട്രി’ ഫിഫ്റ്റിയുമായി കിംഗ്‌ കോലി, കട്ട ഹീറോയിസവുമായി ക്യാപ്റ്റൻ ജിതേഷ് ശര്‍മ! ലഖ്‌നൗവിനെ വീഴ്ത്തി രണ്ടാം സ്ഥാനക്കാരായി ആര്‍സിബി പ്ലേ ഓഫിന്

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജിതേശ് ശര്‍മ (33…

ബൂസ്റ്റായി ഹേസല്‍വുഡ്, അങ്കലാപ്പ് മാറ്റാൻ ബെംഗളൂരു! ജയിച്ചാല്‍ കിരീടത്തിലേക്ക് ദൂരം കുറയും; ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആർസിബി ലഖ്‌നൗവിനെതിരെ

അസാധാരണമായ തിരിച്ചുവരവ്, പ്ലേ ഓഫിലേക്ക് ഒരൊറ്റ കുതിപ്പ്. പിന്നാലെ എലിമിനേറ്ററില്‍ വീഴ്‌ച. കഴിഞ്ഞ സീസണിലെ ഓര്‍മകള്‍ അലട്ടുന്നുണ്ടാകണം ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തന്ത്രങ്ങള്‍ മെനയുമ്പോള്‍. അത്തരമൊരു ആവര്‍ത്തനത്തിന്…

ഇന്ന് ‘രണ്ടിലൊന്ന്’ അറിയാം; ക്വാളിഫയര്‍ ലക്ഷ്യമിട്ട് മുംബൈയും പഞ്ചാബും, പണി കിട്ടുക ഗുജറാത്തിന്!

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയ്പൂരിൽ രാത്രി എഴരയ്ക്കാണ് മത്സരം തുടങ്ങുക. പ്ലേ ഓഫ് ഉറപ്പിച്ച ഇരുടീമിന്റെയും അവസാന ലീഗ് മത്സരമാണിത്. ക്വാളിഫയർ…

മർച്ചൻ്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ്; പ്രഥമ കിരീടം ഗോൾഡൻ വാരിയേഴ്‌സിന്

കോട്ടയം മർച്ചൻന്റ്സ് അസോസിയേഷന്റെ കുടുംബമേളയോട് അനുബന്ധിച്ച് യൂത്ത് വിംഗിൻന്റെ ആഭിമുഖ്യത്തിൽ കോട്ടയം സിറ്റിസൺസ് ക്ലബ്ബിൻന്റെ ടർഫ് കോർട്ടിൽ വച്ച് നടന്ന മർച്ചൻന്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൻ്റെ…