ഇത് താന്‍ടാ ഇന്ത്യ!പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര ജയം, നാണം കെട്ട് ഓസ്ട്രേലിയ; പരമ്പരയിൽ ലീഡെടുത്ത് ബുംറയും സംഘവും
പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ സൂപ്പര്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസിസിനെതിരെ 295 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ബുംറയുടെയും സിറാജിന്റെയും പേസ് ബൗളങ്ങില്‍ ഓസിസ് ചീട്ടുകൊട്ടാരം പോലെ…
