Category: Sports

ഇനിയെങ്കിലും ജയിക്കുമോ? തലവര മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ്; പുതിയ പരിശീലകന് കീഴിലെ ആദ്യ മത്സരത്തിനൊരുങ്ങി കൊമ്പന്മാർ; സ്വന്തം തട്ടകത്തിലെ നിര്‍ണായക മത്സരത്തിൽ എതിരാളികൾ മുഹമ്മദൻസ് എഫ്‌.സി

ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ് ആണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം.…

നന്ദി, ആഷ്..; അശ്വമേധത്തിന് വിരാമം! അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിച്ച് അശ്വിന്‍; അപ്രതീക്ഷിത പ്രഖ്യാപനം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്ക്കൊപ്പം…

ഈ സീസണിലും രക്ഷയില്ല, തുടരെ തോൽവികൾ; ആരാധക പ്രതിഷേധം! ഒടുവിൽ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശകരമായി പുരോഗമിക്കവെ നിര്‍ണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ പരിശീലകനായ മിഖായേല്‍ സ്റ്റാറെയെ കേരള ബ്ലാസ്‌റ്റേഴ്‌സ്…

സബാഷ് ഗുകേഷ്! സ്വപ്നതുല്യം ഈ നേട്ടം, 18ാം വയസിൽ 18-ാം ലോക ചെസ് ചാമ്പ്യൻ; നേട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ താരം! ലോക ചെസ്സിന്റെ നെറുകയിലേക്ക് ഇന്ത്യ..

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ്…

‘മടുത്തു, ഇനി വയ്യ’; ഇതിനേക്കാൾ മികച്ചത് ഞങ്ങൾ അർഹിക്കുന്നു’; ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട

ഐ.എസ്. എൽ 2024-25 സീസണിൽ 11 മത്സരം കഴിഞ്ഞപ്പോൾ വളരെ മോശം അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 11 മത്സരത്തിൽ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച്…

വീണ്ടും ‘കടുവകളുടെ’ കടിയേറ്റ് വീണ് ഇന്ത്യ; അണ്ടർ 19 ഏഷ്യ കപ്പിൽ തുടർച്ചയായി രണ്ടാം തവണയും മുത്തമിട്ട് ബംഗ്ലാദേശ്

വീണ്ടും ഇന്ത്യയുടെ കൈയെത്തും ദൂരത്ത് നിന്ന് കിരീടം തട്ടിയെടുത്ത് ബംഗ്ലാദേശ് അണ്ടർ 19 ഏഷ്യ കപ്പ് ചാമ്പ്യന്മാരായി. തുടർച്ചയായി രണ്ടാം തവണയാണ് ബംഗ്ലാദേശ് കിരീടം ചൂടുന്നത്. ശക്തരായ…

വിജയത്തുടർച്ച തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും; എതിരാളികൾ എഫ്സി ഗോവ

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും…

ഇത് ചരിത്രം..! 13 വയസുകാരൻ വൈഭവിനെ 1.10 കോടി രൂപയ്‌ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍…

ഇത് താന്‍ടാ ഇന്ത്യ!പെർത്ത് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര ജയം, നാണം കെട്ട് ഓസ്ട്രേലിയ; പരമ്പരയിൽ ലീഡെടുത്ത് ബുംറയും സംഘവും

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ സൂപ്പര്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസിസിനെതിരെ 295 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ബുംറയുടെയും സിറാജിന്റെയും പേസ് ബൗളങ്ങില്‍ ഓസിസ് ചീട്ടുകൊട്ടാരം പോലെ…

ക്രിക്കറ്റ് ആരാധകർക്ക് ആവേശം; ഐപിഎൽ മെഗാ താരലേലം ഇന്ന് മുതല്‍; 13കാരന്‍ വൈഭവ് ശ്രദ്ധാകേന്ദ്രം, ലേലമേശ ഇളക്കിമറിക്കാന്‍ മലയാളി താരങ്ങളും

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. വൈകിട്ട് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. മലയാളി താരങ്ങളും ലേലത്തിലെ…

You missed