Category: Pathanamthitta

ഹെൽമറ്റിന് 500, നമ്പർപ്ലേറ്റിന് 3000, ജെസിബി ഓപ്പറേറ്ററുടെ പതിവ് തന്ത്രം പാളി; ഗ്രീസടി പ്രയോഗം പൊളിച്ച് എംവിഡി

പത്തനംതിട്ട: എഐ ക്യാമറയിൽ പിടിവീഴാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ചു. പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പത്തനംതിട്ട കുന്നന്താനത്ത്…

‘മെസ‍ഞ്ചറിൽ ആരോ നമ്പര്‍ അയച്ചു, ഞാൻ വീഡിയോ അയച്ചു’, വീട്ടമ്മയുടെ വാട്സാപ്പിലെത്തിയത് 140ലധികം അശ്ലീല ദൃശ്യങ്ങൾ! യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഏനാത്ത് സ്വദേശിയായ 40 കാരി വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ ഏനാത്ത് പൊലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ…

വടിവാളുമായി അഞ്ചം​ഗ സംഘം ബസിൽ കയറി; ഡ്രൈവറുടെ കഴുത്തിന് നേരെ നീട്ടി ഭീഷണി! ദൃശ്യം പകർത്തി യാത്രക്കാരൻ

പത്തനംതിട്ട: അഞ്ചംഗ സംഘം ബസ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തി. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഭീഷണി. തിരുവമ്പാടി…

കല്യാണം കഴിഞ്ഞിട്ട് വെറും 4 മാസം; നവവധുവിനെ സംശയം, യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്! കൊടും ക്രൂരത പത്തനംതിട്ട റാന്നിയിൽ

റാന്നി: പത്തനംതിട്ട ജില്ലയിലെ പെരുനാട് സംശയരോഗത്തെ തുടർന്ന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. വടശ്ശേരിക്കര മണിയാർ ചരിവുകാലായിൽ എസ് ഷാൻ (39) ആണ് പിടിയിലായത്. മലപ്പുറം…

അംഗനവാടിയിലെ ഗ്യാസ് സിലിണ്ടർ തുരുമ്പിച്ച് ഓട്ട വീണു; മുറി നിറയെ ഗ്യാസ്! വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

അടൂർ: പത്തനംതിട്ട കൊടുമൺ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അംഗണവാടിയിലെ ഗ്യാസ് സിലിണ്ടർ ലീക്കായി. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. കൊടുമൺ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഐക്കാട് പ്രവർത്തിക്കുന്ന 101…

പത്തനംതിട്ട റാന്നിയിൽ 14 വയസുകാരി 7 ആഴ്ച ഗര്‍ഭിണി! വിവരം പുറത്തറിയുന്നത് ലാബ് പരിശോധനയില്‍; കട്ടപ്പന സ്വദേശിയായ അച്ഛന്‍ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ…

വെളുപ്പിന് കക്കൂസ് മാലിന്യം കളയാൻ എത്തിയ ടാങ്കര്‍; മുന്നില്‍ ദുരൂഹമായി ഒരു കാറും; ചേസ് ചെയ്ത് പൊക്കി പോലീസ്! ഒരാള്‍ പിടിയില്‍; രണ്ടു പേര്‍ ഇറങ്ങിയോടി

കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ എത്തിയ ടാങ്കർ ലോറിയെ പോലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടി. പത്തനംതിട്ട ഏനാത്ത് മണ്ണടി ദളവ ജംഗ്ഷനിലാണ് സംഭവം നടന്നത്. സംശയം തോന്നി…

ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയും; പത്തനംതിട്ടയില്‍ 17-കാരന്‍ പീഡിപ്പിച്ചത് സഹോദരിമാരായ 3 പേരെ! ലൈംഗികപീഡനം അവധിക്കാലത്ത് അമ്മ വീട്ടിലില്ലാത്തപ്പോള്‍

പത്തനംതിട്ട: മൂന്ന് സഹോദരിമാരെ സഹോദരനായ പതിനേഴുകാരൻ ബലാത്സംഗം ചെയ്തു. 13, 12, 8 വയസുള്ല പെൺകുട്ടികളാണ് പീഡനത്തിനിരയായത്. പത്തനംതിട്ടയിലെ മലയോര മേഖലയിലാണ് സംഭവം. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു…

പത്തനംതിട്ടയിൽ നടുക്കുന്ന ക്രൂരത, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു! പരാതി ഹോം നഴ്സിനെതിരെ; മർദ്ദനമേറ്റ 59 കാരൻ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 59കാരനെ ഹോം നഴ്സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുൻ ബിഎസ്എഫ് ജവാൻ കൂടിയായ വി ശശിധരൻപിള്ള ക്രൂരമര്‍ദനത്തിനിരയായത്. മര്‍ദനമേറ്റ ശശിധരൻ പിള്ളയെ…

പ്രസാദമായി നല്‍കിയ ഉണ്ണിയപ്പം മോശമെന്ന് പറഞ്ഞ് തെറിവിളിയും കൊല്ലുമെന്ന് ഭീഷണിയും! ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് പരാതി നല്‍കി; അറസ്റ്റ്

പ്രസാദമായി നല്‍കിയ ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച്‌ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പോലീസിന്റെ പിടിയില്‍. യുവാവ് ഫോണ്‍ റെക്കോര്‍ഡ് സഹിതം നല്‍കിയ പരാതിയിലാണ് നടപടി. ഏനാത്ത് കടമ്ബനാട്…