ആശുപത്രി മാലിന്യം കിണറ്റില്‍ തള്ളി അധികൃതർ; പ്രതിഷേധവുമായി നാട്ടുകാര്‍
ആശുപത്രി മാലിന്യം കിണറ്റില്‍ തള്ളിയെന്ന് ആരോപിച്ച് പത്തനംതിട്ട അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാര്‍ സംഘടിച്ചതോടെ മാലിന്യം തിരികെ കൊണ്ടുപോയി. ആശുപത്രി മാലിന്യമല്ലെന്നും ആക്രിസാധനങ്ങളാണ് ഉപയോഗശൂന്യമായ…
