Category: Politics

ആലപ്പുഴ കൊലപാതകങ്ങള്‍:ഇരട്ട നീതിക്ക് പിന്നില്‍ സര്‍ക്കാര്‍ – സംഘപരിവാര്‍ ബാന്ധവം: മുവാറ്റുപുഴ അഷ്റഫ് മൗലവി

കൊച്ചി: തൊട്ടടുത്ത ദിവസങ്ങളിലായി ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ ഇരട്ട നീതി നടപ്പാക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാരും സംഘപരിവാരവും തമ്മിലുള്ള ബാന്ധവമാണെന്ന്…

കോട്ടയം ജില്ലയിലെ ഒൻപത് ബ്ലോക്ക്‌ കമ്മറ്റികളിലേക്കും പ്രസിഡൻ്റ്മാരെ പ്രഖ്യാപിച്ച് കെ.എസ്.യു

കോട്ടയം: ജില്ലയിൽ ആകെയുള്ള 9 ബ്ലോക്ക്‌ കമ്മറ്റികളിലേക്കും പ്രസിഡന്റ്മാരെ KSU സംസ്ഥാന കമ്മറ്റി പ്രസിഡന്റ് അലോഷ്യസ് സ്സേവിയർ ഉദ്യോഗികമായി പ്രഖ്യാപിച്ചതായി KSU ജില്ല പ്രസിഡന്റ് കെ.എൻ നൈസാം…

മുൻ മന്ത്രി കെ.ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി! നടപടി അനധികൃത സ്വത്ത് സമ്പാദന കേസിൽ

കൊച്ചി: മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള…

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്; കേന്ദ്രനേതൃത്വവുമായി ഇന്ന് ദില്ലിയിൽ ചർച്ച നടത്തും

തിരുവനന്തപുരം: ഒടുവിൽ ജനപക്ഷം നേതാവ് പി.സി. ജോർജ് ബി.ജെ.പി പാളയത്തിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപായി കാര്യങ്ങളെ കുറിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വവുമായുളള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും.…

രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക്

ന്യൂഡല്‍ഹി: പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി…

‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ!’ ഗവർണറെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: രണ്ട് മണിക്കൂറോളം റോഡരികില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണറെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എസ്എഫ്ഐയും റോഡിൽ ഏറ്റുമുട്ടിയതിന്…

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം; ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്

ഇന്ന് രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കാസർകോട് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ ഒമ്പതിന് വാർത്താസമ്മേളനം നടക്കും. രാവിലെ 10.30ന് കുമ്പളയിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം,…

എസ്എഫ്ഐ കരിങ്കൊടി; കാറില്‍ നിന്നിറങ്ങി,തിരിച്ചു കയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍..!! പൊലീസിന് ശകാരം; കൊല്ലത്ത് നാടകീയ രംഗങ്ങൾ

കൊല്ലം: കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന്…

മോദിയല്ല; ഭരണഘടനയാണ് ഗ്യാരന്റി, റിപ്പബ്ലിക് ദിന സംഗമം കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിക്കും: എസ് ഡി പി ഐ

കാഞ്ഞിരപ്പള്ളി: മോദിയല്ല; ഭരണഘടനയാണ് ഗ്യാരന്റി എന്ന തലക്കെട്ടിൽ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്…

ഒരു മിനിറ്റിൽ നയപ്രഖ്യാപനം! അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവർണർ; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി നിയമസഭ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിൻ്റെ നയപ്രഖ്യാപന പ്രസംഗം ഒറ്റമിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവസാന പാരഗ്രാഫ് മാത്രമാണ് ഗവർണർ വായിച്ചത്. ഇതോടെ നയപ്രഖ്യാപന…