Category: Politics

ഇത്രയും നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല; പികെ ശശിയെ വാനോളം പുകഴ്ത്തി കെ.ബി.ഗണേഷ് കുമാര്‍

സിപിഎം നടപടി നേരിട്ട പികെ ശശിയെ വാനോളം പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാര്‍. പികെ ശശിയെ പോലെ ഇത്ര നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നുംനല്ലതു ചെയ്യുന്നവരെ…

ഓരോ ദിവസവും 993 എണ്ണം വീതം, ‘മുട്ട പഫ്‌സ് വാങ്ങാന്‍ ചെലവാക്കിയത് 3.36 കോടി’..!! ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആരോപണവുമായി ടിഡിപി

ആന്ധ്രയിൽ ടി.ഡി.പി-വൈ.എസ്.ആർ കോൺഗ്രസ് രാഷ്ട്രീയ തർക്കത്തിന് എരിവ് പകർന്ന് മുട്ട പഫ്സും. ജഗന്റെ ഭരണകാലത്ത് സർവത്ര ധൂർത്തും അഴിമതിയുമാണെന്ന് ആരോപിച്ച് ടി.ഡി.പി പുതുതായി വിവാദമാക്കിയിരിക്കുന്നത് പഫ്സിനായി ചെലവഴിച്ച…

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; തുടക്കം എവിടെ നിന്നാണെന്ന് അറിയില്ലെന്ന് സർക്കാർ, ‘യഥാർഥ പ്രതികളെ കണ്ടെത്താനായില്ല’

വടകരയിലെ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ടിന്‍റെ തുടക്കമെന്ന് തിരിച്ചറിയാനായിട്ടില്ല. അന്വേഷണം…

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. അസമില്‍ മിഷൻ രഞ്ജൻ ദാസ്, രാമേശ്വര്‍ തെലി എന്നിവര്‍…

‘ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് മൂടി വെച്ചത് ഇഷ്ടക്കാരെ സംരക്ഷിക്കാനോ? സ‍ർക്കാർ ചെയ്തത് ക്രിമിനൽ കുറ്റം’; വി.ഡി സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവിട്ട ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമ മേഖലയില്‍ ലൈംഗിക ചൂക്ഷണവും ക്രിമിനൽവൽക്കരണവും അരാജകത്വവും നടക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്.…

പാർട്ടി ഫണ്ട് തിരിമറി; പി.കെ ശശിയെ സിപിഐഎമ്മിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി

പാർട്ടി ഫണ്ട് തിരിമറി കേസിൽ മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി.…

‘മാഷാ അള്ളാ’ തുടങ്ങി തെറ്റില്‍നിന്ന് തെറ്റിലേക്ക് സിപിഎം വീഴുന്നു, കാഫിര്‍ വിവാദത്തിൽ സിപിഎമ്മിനെതിരെ സുധാകരൻ

വടകരയിലെ കാഫിര്‍ പോസ്റ്റിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

ദേവസ്വം ബോർഡ് നിയമനത്തിന് കോഴ; ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടിയുമായി CPIM

ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടിയുമായി സിപിഐഎം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബുവിനെ തെരഞ്ഞെടുക്കപ്പെട്ട…

‘പോരാളി ഷാജിയാണോ ഇടതുപക്ഷം..? നേരായ അന്വേഷണം നടക്കട്ടെ; കാഫിർ സ്‌ക്രീൻഷോട്ടിൽ പ്രതിരോധം തീര്‍ത്ത് സി.പി.എം

വടകരയിലെ ‘കാഫിർ’ സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫി‍ര്‍ പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി…

പ്രതിപക്ഷ നേതാവിന് ഇരിപ്പിടം അവസാനനിരയിൽ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുല്‍ ഗാന്ധിയോട് അനാദരവ്

ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന്‍…