Category: Politics

മാണി സി കാപ്പന് ആശ്വാസം! പാലായിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ…

പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം പ്രമാണിച്ച്

പാലക്കാട് വോട്ടെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റിയത്. ഈ മാസം 20നായിരിക്കും പാലക്കാട് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് 13ാം തീയതി നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കല്‍പ്പാത്തി…

‘പിണറായി പോലീസ് RSS കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു’: എസ്ഡിപിഐ

കോട്ടയം: “പിണറായി പോലീസ് RSS കൂട്ട് കെട്ട് കേരളത്തെ തകർക്കുന്നു “എന്ന പ്രമേയം മുൻനിർത്തി കോട്ടയം സംക്രാന്തി മേഖല സംഘടിപ്പിച്ച പദ യാത്ര സംക്രാന്തി കവലയിൽ സമാപിച്ചു.…

മുനമ്പം സമരം അവസാനിപ്പിക്കാൻ നിർണ്ണായക ഇടപെടലുമായി ജോസ് കെ.മാണി എം.പി; കേരള കോൺഗ്രസ് ഇടപെടലിൽ തർക്കം അനുരഞ്ജനത്തിലേയ്ക്ക്; നിർണ്ണായകമായത് മുനമ്പത്ത് നടത്തിയ സന്ദർശനം

കൊച്ചി: മുനമ്പത്ത് വഖഫ് ഭൂമിയെന്ന അവകാശവാദം ഉയർന്ന സ്ഥലത്ത് സമരം നടക്കുന്ന സാധാരണക്കാരെ സന്ദർശിക്കാനും സമാശ്വസിപ്പിക്കാനും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നടത്തിയ ഇടപെടൽ…

‘ആത്മാഭിമാനം പണയം വെക്കാനാവില്ല’; ബിജെപി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യർ

ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യർ. പാലക്കാട് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്ന സന്ദീപ് വാര്യർ പാർട്ടി വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം പരസ്യപ്രതികരണവുമായി…

‘ഷാഫീ… കൈ തന്നിട്ടുപോണം…രാഹുലേ….’; കല്യാണവേദിയിലും പിണക്കം, സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

വിവാഹ വീട്ടിൽ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പാലക്കാട്ടെ…

‘കയ്യും കാലും വെട്ടുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഭീഷണി’; പരാതി നൽകി യൂണിറ്റ് കമ്മിറ്റി അംഗം

ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡി വൈ എഫ് ഐ നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗത്തിന്‍റെ പരാതി. സംഭവത്തിൽ ഡി വൈ എഫ്…

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ…

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി; കോൺഗ്രസിലെ അധികാരമോഹം മുതലാക്കി എരുമേലി പിടിച്ചെടുത്ത് എൽഡിഎഫ്

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ വീണ്ടും അട്ടിമറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നടന്ന മത്സരത്തിൽ കോൺഗ്രസ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മറിയാമ്മ സണ്ണി എൽഡിഎഫിൽ ചേർന്നു. ഇതോടെ…

എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണം: ഒടുവിൽ പി.പി ദിവ്യ കീഴടങ്ങി

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ…