Category: Politics

‘ഹാപ്പി ബർത്ത് ഡ‍േ ബോസ്..’ പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്!

പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം നടന്നത്. കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ചാഘോഷിച്ചത്.…

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബ; മണിക്കൂറുകൾക്കകം പിൻവലിച്ചു

കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്ററിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ…

യു ടേണടിച്ച് വനംമന്ത്രി! ‘ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല, പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞത്’; പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രന്‍

വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അനന്ദു മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. പന്നിക്കെണി മരണത്തിന് പിന്നില്‍…

അവഗണനകള്‍ക്കിടയിലും നിറചിരി… ഗ്രൂപ്പ് പോരുകള്‍ക്ക് അതീതന്‍! മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; വിടവാങ്ങിയത് അഴിമതിയുടെ കറ പുരളാത്ത നേതാവ്

കെപിസിസിയുടെ മുൻ പ്രസിഡൻറും മുൻ രാജ്യസഭാംഗവും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് തെന്നല ജി. ബാലകൃഷ്ണപിള്ള (94) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001…

ചിഹ്നം ‘കത്രിക’; പിണറായിസത്തിന്റെ അടിവേര് വെട്ടിമാറ്റുമെന്ന് അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി അന്‍വറിന്റെ ചിഹ്നം കത്രിക. ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് അനുവദിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട്…

‘നിങ്ങൾ എന്റെ കൂടെ നിൽക്കണം, ഈ തെരഞ്ഞെടുപ്പ് സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയാണ്’; നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പിവി അൻവർ

നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാഥിയായി മത്സരിക്കും. നാളെ പത്രിക നൽകുമെന്നും അൻവർ അറിയിച്ചു. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ പ്രഖ്യാപനം നടത്തിയത്.…

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം നിലമ്പൂരില്‍ ബിജെപിക്ക് സ്ഥാനാർത്ഥിയായി; മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ.മോഹന്‍ ജോർജ് മത്സരിക്കും!

അഭ്യൂഹങ്ങൾക്ക് വിരാമം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കറ്റ് മോഹൻ ജോർജ് സ്ഥാനാർത്ഥിയാകും. കേരള കോൺഗ്രസ്‌ യുവജന വിഭാഗം മുൻ സംസ്ഥാന നേതാവായിരുന്നു മോഹൻ ജോർജ്. മലയോര…

‘മക്കളുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും വസ്ത്രങ്ങളും 6 പ്രായമുള്ള കുട്ടിയുടെ പാല്‍ക്കുപ്പിപോലും എടുക്കാനനുവദിക്കാതെ വെറും കയ്യോടെ ഇറക്കിവിട്ടു’! ജപ്തി ചെയ്ത വീടിന്റെ പൂട്ടുതകര്‍ത്ത് സിആര്‍ മഹേഷ്‌ എംഎല്‍എ

ജപ്തി ചെയ്ത വീട്ടില്‍ നിന്നും വെറുംകയ്യോടെ ഇറക്കിവിട്ട് കൊല്ലം അഴീക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം. ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും കുട്ടികളുടെ സർട്ടിഫിക്കറ്റും ഏറ്റവും ഇളയകുട്ടിയുടെ പാല്‍ക്കുപ്പിയടക്കമുള്ള…

സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല! നിലമ്പൂരിൽ മത്സരിക്കാനുമില്ല’; പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്ന് പി.വി അൻവർ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി…

അഭ്യൂഹങ്ങൾക്ക് വിരാമം; നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി!

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.…