കോൺഗ്രസ് അംഗങ്ങൾ കൂറുമാറി! ചങ്ങനാശ്ശേരി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി
കോട്ടയം: രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറു മാറിയതോടെ ചങ്ങനാശ്ശേരി നഗരസഭക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രെമേയം പാസായി. കോൺഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് അവിശ്വാസത്തിന്…