Category: National

ഇതാ വരുന്നൂ ബാപ്പൂട്ടി… കണ്ണേ കരളേ ആര്യാടാ…; ഷൗക്കത്തിനും യുഡിഎഫിനും ‘കൈ’ കൊടുത്ത് നിലമ്പൂര്‍! കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

കാഞ്ഞിരപ്പള്ളി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ അഡ്വ. പി…

ഹൃദയാഘാതം; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ!

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ…

‘കുതിപ്പ് തുടർന്ന് ബാപ്പൂട്ടി..’ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു! യുഡിഎഫ് ക്യാമ്പിൽ ആവേശം; എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ എട്ട് റൗണ്ട് പൂർത്തിയാകുമ്പോൾ വ്യക്തമായ ലീഡ് നിലനിർത്തി യുഡിഎഫ്. തുടക്കം മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തുകയാണ്. 14 ശതമാനത്തോളം വോട്ട് നേടിയാണ് പി…

നിലമ്പൂരിൽ ആര് വാഴും? ആര് വീഴും..? ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി! വിജയപ്രതീക്ഷയിൽ മുന്നണികൾ..

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ രാഷ്ട്രീയ കേരളം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. ആദ്യ ഫല സൂചന എട്ടേകാലോടെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലമ്പൂരിൽ പോസ്റ്റൽ…

എസ്ഡിപിഐ സ്ഥാപക ദിനം; വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം കമ്മിറ്റി

എസ്ഡിപിഐ പതിനേഴാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തൽ നടന്നു. മണലിയിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്…

‘ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്!

ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ…

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു! ദാരുണ സംഭവം വാൽപ്പാറയിൽ; കുട്ടിക്കായി തെരച്ചിൽ

വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാർഖണ്ഡ് സ്വദേശികളായ മനോജ്…

വന്ദേഭാരതിൽ ബിജെപി എംഎൽഎയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുത്തില്ല; യാത്രക്കാരന് പോതിരെ തല്ല്!

വന്ദേഭാരത് എക്സ്പ്രസില്‍ കയറിയ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിന്‍റെ പേരില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ വക തല്ല്. ദില്ലിയില്‍ നിന്നും ഭോപാലിലേക്ക് പോവുകയായിരുന്ന…

ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; വീട് തട്ടിയെടുത്തവരില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും വരെ!

ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. വീട് തട്ടിയെടുത്ത അനർഹരിൽ നിന്നും പണം തിരികെ ഈടാക്കാൻ റവന്യൂ റിക്കവറി നടത്തും. തദ്ദേശ…

ഇനി ഇലക്ഷൻ ഐ.ഡി കാർഡ് 15 ദിവസത്തിനകം ലഭിക്കും; ഓരോ ഘട്ടത്തിലും എസ്എംഎസ് വഴി അറിയിപ്പ്

വോട്ടർ പട്ടികയിലെ വിവരങ്ങളിൽ മാറ്റം വരുത്തിയാൽ 15 ദിവസത്തിനകം പുതിയ തിരിച്ചറിയൽ കാർഡ് (ഫോട്ടോ ഐഡന്റിറ്റി കാർഡ്) വോട്ടർമാരിലേക്ക് എത്തിക്കുമെന്ന് ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൃത്യസമയത്ത്…