Category: National

ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവം‌; ഒടുവിൽ വഴിത്തിരിവ്, ഒപ്പം താമസിച്ച കാഞ്ഞിരപ്പള്ളി സ്വദേശി കര്‍ണാടക പൊലീസിന്‍റെ കസ്റ്റഡിയിൽ!

ബെംഗളൂരുവിൽ മലയാളി യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍റെ മരണത്തിലാണ് ബെംഗളൂരുവിൽ ഒപ്പം താമസിച്ചിരുന്ന കോട്ടയം…

എട്ട് വയസുകാരിയെ ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞു, പിന്നാലെ അമ്മയും ചാടി! ദാരുണാന്ത്യം

എട്ടുവയസുള്ള മകളെ 29ാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു. പിന്നാലെ താഴേയ്ക്ക് ചാടി ജീവനൊടുക്കി 37കാരി. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് സംഭവം. ഫ്ലാറ്റിലെ 29ാം നിലയിലായിരുന്നു യുവതിയും…

20 അടിയുള്ള കുരിശ് സ്ഥാപിച്ചപ്പോൾ എവിടെയായിരുന്നു? പരുന്തുംപാറയിലെ കയ്യേറ്റത്തിന് കുട പിടിച്ചത് റവന്യൂ ഉദ്യോഗസ്ഥരെന്ന് സിപിഎം! കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി

പരുന്തുംപാറ കയ്യേറ്റവിഷയത്തിൽ റവന്യൂ വകുപ്പിനെതിരെ സിപിഎം. വൻകിട കയ്യേറ്റങ്ങൾ നടന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. ഇരുപത്…

‘ജാമ്യവ്യവസ്ഥകൾ ലംഘിച്ച് മതവിദ്വേഷ പ്രസംഗം’; പി സി ജോർജിനെതിരെയുള്ള പരാതിയിൽ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം

ബിജെപി നേതാവ് പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. മുക്കം സ്വദേശി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നിര്‍ദേശം. പ്രവാസി വ്യവസായി ശരീഫ് ആണ് പരാതി…

വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം! ആക്രമിച്ചത് പുലിയോ കടുവയോ?

വന്യമൃഗത്തിന്റെ ആക്രമണത്തിൽ യുവതി മരിച്ചു. പൊമ്മാൻ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയില തോട്ടത്തിനു സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ശരീരഭാഗങ്ങൾ വന്യമൃഗം ഭക്ഷിച്ച…

കെഎസ്‌യു വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

അപമര്യാദയായി പെരുമാറിയെന്ന കെഎസ്‌യു വനിതാ നേതാവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് മീഡിയസെല്‍ സംസ്ഥാന കോര്‍ഡിനേറ്ററും കായംകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ്…

ഫാ. മാത്യു വടക്കേമുറി സ്മാരക മന്ദിരം നിര്‍മ്മാണത്തിനെതിരെ വിചിത്ര വാദവുമായി എരുമേലി പഞ്ചായത്ത്; നാട്ടുകാര്‍ പണം പിരിച്ച്‌ സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറി; ത്രിതല പഞ്ചായത്തുകള്‍ 17 ലക്ഷവും അനുവദിച്ചപ്പോള്‍ സ്ഥലം ജില്ലയിലല്ലെന്ന് പഞ്ചായത്ത്..!!

കോട്ടയം: എല്‍. ഡി. എഫിനും യു. ഡി. എഫിനും ഭൂരിപക്ഷം ലഭിക്കാതെ ഭരണം മാറി മറിഞ്ഞ എരുമേലി ഗ്രാമപഞ്ചായത്തില്‍ വീണ്ടും രാഷ്ട്രീയ പോര് മുറുകുന്നു. 12 ാം…

‘ഞങ്ങളോട് കളിക്കാന്‍ നിന്നാല്‍ ഒരൊറ്റ പൊലീസുകാരനും സ്റ്റേഷനില്‍ കാണില്ല’; പോലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്‌.ഐമാരെ സ്ഥലംമാറ്റി..!!

മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സി.പി.എം – ബി.ജെ.പി സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശേരി പൊലീസ് സ്റ്റേഷനിലെ എസ്‌.ഐമാരെ സ്ഥലംമാറ്റി. എസ്‌.ഐമാരായ അഖില്‍ ടി കെ, ദീപ്തി…

‘ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങള്‍’; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി.സി ജോര്‍ജ്ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭയും കെസിബിസിയും

സംസ്ഥാനത്തെ ലഹരി വിപത്തിനെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവർത്തനങ്ങളെ കുറിച്ചും ബിജെപി നേതാവ് പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ.…

ഹെല്‍മറ്റില്ലാതെ ബുള്ളറ്റുമായി മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ; ഗതാഗത നിയമ ലംഘനം കണ്ടിട്ടില്ല; ആര്‍ക്കും പരാതിയില്ലെന്ന് എംവിഡി! പത്മകുമാറിനെ തലോടി ഗതാഗത വകുപ്പ്

ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. ഹെല്‍മറ്റില്ലാതെ ബുള്ളറ്റ് ഓടിച്ചുകൊണ്ടാണ് അദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍, ഈ ഗതാഗത…