Category: National

സഭയിലെ പ്രസംഗം നീണ്ടുപോയെന്ന് തോന്നുവരോട് സഹതാപം മാത്രം; ലീഗ് കോട്ടയില്‍ നിന്നെത്തിയതാണ് ‘ഉശിര്’ കൂടും; മക്കയില്‍ ‘ഈന്തപ്പഴം’ വില്‍ക്കുന്നവര്‍ക്ക് പിടികിട്ടില്ല! സ്പീക്കര്‍ ശാസിച്ചതില്‍ പ്രതികരണവുമായി കെ.ടി ജലീല്‍ എംഎല്‍എ

നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീറിന് പരോക്ഷ മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍…

രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു; വ്യാപക പരാതി, നിരവധി ഉപയോക്താക്കളെ ബാധിച്ചു

രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ നിരവധി ഉപയോക്താക്കളെ ബാധിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ…

പി.സി ജോർജ് ബിജെപി ദേശീയ കൗൺസിലിൽ! കേരളത്തിൽ നിന്ന് മുപ്പത് അംഗങ്ങൾ

ബിജെപിയുടെ ദേശീയ കൗൺസിലിൽ കേരളത്തിൽ നിന്നുള്ള മുപ്പത് അംഗങ്ങൾ. സംസ്ഥാന അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. 30 പേർ പത്രിക നൽകിയെന്നും എല്ലാവരെയും…

നയിക്കാൻ രാജീവ്; ബിജെപി സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി ചുമതലയേറ്റ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉടമ രാജീവ് ചന്ദ്രശേഖർ!

കേരളത്തിൽ ഇനി ബിജെപിയെ മുൻ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ നയിക്കും. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം…

നീല സിപിഎം? സോഷ്യല്‍മീഡിയ പ്രൊഫൈലുകളില്‍ നിന്ന് ചുവപ്പ് ഓള്‍ഔട്ട്!!: ചുവപ്പിനോട് പ്രിയം കുറച്ച്‌ കമ്യൂണിസ്റ്റ് പാര്‍ട്ടി!

പശ്ചിമ ബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് പുറത്ത്. ചുവപ്പിന് പകരം നീലയാണ് പ്രൊഫൈല്‍ ഫോട്ടോകളുടെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്ന നിറം.…

സവര്‍ക്കറെ മഹത്വവൽക്കരിക്കൽ; ഗവർണർ ചരിത്രത്തെ വളച്ചൊടിക്കുന്നു: എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഉസ്മാൻ

തിരുവനന്തപുരം: സംഘപരിവാരത്തിന് ആശയാടിത്തറ പാകിയ സവർക്കറെ മഹത്വവൽക്കരിക്കുന്നതിലൂടെ ഗവർണർ ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ.…

ക്രിക്കറ്റ് പ്രേമികളേ ഇവിടെ കമോൺ.. ജനപ്രിയ ലീഗിന് മധുരപ്പതിനെട്ട്! സീസണിലെ ആദ്യമത്സരം ഇന്ന് രാത്രി 7.30ന്; സിരകളിൽ പടരട്ടെ ഐപിഎൽ ലഹരി

മയക്കുമരുന്നിന്റെയും ലഹരിയുടെയും ദുരന്തലോകത്തുനിന്ന് നമ്മുടെ കൗമാരം വഴിമാറട്ടെ, കളിയുടെ ലഹരി സിരകളിൽ പടരട്ടെ… ഇന്ത്യയിൽ തുടക്കംകുറിച്ച് ലോകക്രിക്കറ്റിനെയാകെ ഇളക്കിമറിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് (ഐപിഎൽ) ശനിയാഴ്ച…

എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്നവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയുടെ അന്യായായമായ ഇ ഡി അറസ്റ്റിൽ പ്രതിഷേധിച്ച് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ്‌ ഡി പി ഐ…

പണിമുടക്ക് മാറ്റി! തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി. സെന്‍ട്രല്‍ ലേബര്‍ കമ്മിഷണറുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം . വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത…

രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 38 വിദേശ യാത്രകള്‍; ചെലവ് 258 കോടി! യുഎസ് സന്ദര്‍ശനത്തിന് മാത്രം 38 കോടി

രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവായത് 258 കോടി രൂപ. 2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ സന്ദർശനത്തിനായാണ് ഇത്രയധികം…