Category: National

വായ്പ എടുത്തവർക്ക് ആശ്വാസം… റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസർവ് ബാങ്ക്; ഭവന-വാഹന- വ്യക്തിഗത വായ്പ പലിശ കുറയും!

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെ, സാമ്പത്തികമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകര്‍ന്ന് റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യപലിശനിരക്ക് കുറച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക്…

‘വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ല’; വീണ്ടും വിദ്വേഷ പരാമർശവുമായി കെ.സുരേന്ദ്രൻ

മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയിൽ ഒരു തുള്ളി വെള്ളം ഒരാൾക്കും ലഭിക്കില്ലെന്നും എന്തൊരു ഫാസിസ്റ്റ് സമീപനമാണിതെന്നും…

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ! കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി; സുപ്രീം കോടതിയിൽ കൂടുതൽ ഹർജികൾ

പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയമത്തിൻ്റെ ഭരണഘടനാ സാധുത…

വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

പാർലമെൻ്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ (08/04/2025) പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള…

ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി! നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.…

‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍.. ’ എസ്.ഡി.പി ഐ അബേദ്കര്‍ ജയന്തി വിപുലമായി ആചരിക്കും: പി ആര്‍ സിയാദ്

ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം ‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ എന്ന പ്രമേയത്തില്‍ വിവിധ പരിപാടികളോടെ വിപുലമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍…

സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെയിട്ടു! ആദിവാസി ബാലനെ കെട്ടിയിട്ട് പീഡനം; 9 യുവാക്കള്‍ അറസ്റ്റില്‍

ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ്…

‘തൂണിലും തുരുമ്പിലും ജനമനസിലുമുള്ള സഖാവ്’, പാർട്ടി കോൺഗ്രസിന് പിന്നാലെ പി ജയരാജനെ പുകഴ്ത്തി ഫ്ലെക്സ്

പാർട്ടി കോൺഗ്രസിന് പിന്നാലെ സി പി എം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ് ബോർഡുകൾ. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം…

പൃഥ്വിരാജ് നാണംകെട്ട സ്വഭാവക്കാരന്‍; തള്ളയും കണക്കാണ്! ചരിത്രമൊന്നും ഞാന്‍ പറയുന്നില്ല: പിസി ജോർജ്

എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനും മല്ലിക സുകുമാരനുമെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവ് പിസി ജോർജ്. കഴിഞ്ഞ ഇരുപത് വർഷമായി തിയേറ്ററുകളില്‍ പോയി സിനിമ കാണാത്ത…

‘ഉമ്മ വെച്ചാൽ ​ഗർഭിണിയാവുമെന്ന് ഞാനും കരുതി, സെക്‌സിനെ കുറിച്ച് ഇന്ത്യയിലെ ഭൂരിഭാഗം വനിതകള്‍ക്കും അറിയില്ല’! പലരും കരുതുന്നത് കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള മാര്‍ഗമായും കടമയായും മാത്രം: നീന ഗുപ്ത

ഇന്ത്യയിലെ സ്ത്രീകളേയും അവരുടെ ലൈം​ഗിക താത്പര്യത്തേയുംകുറിച്ച് ആലോചിക്കുമ്പോൾ തനിക്ക് വിഷമമുണ്ടെന്ന് നടി നീന ​ഗുപ്ത. യൂട്യൂബറും ടെലിവിഷൻ അവതാരകയുമായ ലില്ലി സിം​​​ഗുമായി നടത്തിയ സംഭാഷണത്തിലാണ് അവർ ഇങ്ങനെ…