Category: National

കാലുകള്‍ വെട്ടിമാറ്റി! മണിപ്പൂരില്‍ മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു; അക്രമം വ്യാപിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കി

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. കുക്കി വിഭാഗത്തിലെ മൂന്ന് യുവാക്കൾ കൂടി കൊല്ലപ്പെട്ടു. താങ്‌ഖോകൈ ഹാകിപ് (31), ജാംഖോഗിൻ ഹാക്കിപ് (35), ഹോളൻസൺ ബെയ്‌റ്റ് (20) എന്നിവരാണ്…

കേരള കോൺഗ്രസ് എം നെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രബല ശക്തിയാക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചേന്നാട്: കേരള കോൺഗ്രസ് എം നെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രബല ശക്തിയാക്കും എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. കേരള കോൺഗ്രസ് എം…

കെ പി ഷൗക്കത്ത് ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്; വി.ടി ബൽറാം

കാഞ്ഞിരപ്പള്ളി: നാടിന്റെ വികസനത്തിനു വേണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു കെ പി ഷൗക്കത്തെന്ന് കെ പി സി സി വൈസ് പ്രസിഡന്റും മുൻ എം എൽ…

നട്ടുച്ചയ്ക്ക് ഇരുട്ടോ?കൈതോലപ്പായയില്‍ 2 കോടി 35 ലക്ഷം കൊണ്ടുപോയത് പിണറായി വിജയന്‍! എകെജി സെന്‍ററില്‍ എത്തിച്ചത് പി രാജീവ്! വെളിപ്പെടുത്തി ശക്തിധരന്‍

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓാഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം…

ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവം; സിഐടിയു നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയു‌ടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊൻവിള യൂണിറ്റ് കൺവീനർ ഡി.ഷൈജു ആണ് പിടിയിലായത്.…

ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു, അമ്മയുടെ അനുഗ്രഹം വാങ്ങി! ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചു; കെട്ടിവയ്ക്കാൻ പണം നൽകിയത് സിഒടി നസീറിന്റെ അമ്മ

കോട്ടയം :പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം പാമ്പാടി ബിഡിഒ…

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്: ജെയ്ക് സി. തോമസ് കായംകുളം കോടതിയിൽ കീഴടങ്ങി!

ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം…

ബി ജെ പി കൂട്ടുകെട്ടുണ്ടാക്കിയവരെ കേരളാ കോൺഗ്രസിൽ നിന്നും പുറത്താക്കി പി ജെ. ജോസഫ്.

കോട്ടയം : പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വവുമായി ആലോചിക്കാതെ കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് നേടി പ്രസിഡന്റായ തോമസ് മാളികക്കൽ…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർഥി. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. യുവമോർച്ച ജില്ലാ…

ജെയ്കിനെ ജയിപ്പിക്കാൻ മുഖ്യമന്ത്രി ഇറങ്ങും! 24 ന് പുതുപ്പള്ളിയിലെത്തും

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്‍റെ പ്രാചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്. 24ന് അയർക്കുന്നം, പുതുപ്പള്ളി…