Category: National

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തരംഗമോ? ലീഡ് അഞ്ചക്കം കടന്നു!! പ്രവർത്തകർ ആവേശത്തിൽ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് അതിവേഗം മുന്നിൽ . ലീഡ് 15,000 കടന്നു. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ചാണ്ടി ഉമ്മൻ ലീഡ് നിലനിർത്തുകയാണ്.…

പുതിയ നായകനെ കാത്ത് പുതുപ്പള്ളി!! വോട്ടെണ്ണൽ ആരംഭിച്ചു, മുന്നിൽ ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ യുഡിഎഫിന് അനുകൂലം. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി…

ലക്ഷ്യം സൂര്യൻ!! യാത്രയ്ക്കിടെ സെൽഫിയെടുത്ത് ആദിത്യ എൽ-1, ഒപ്പം ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രവും

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 പകർത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഭൂമിയെ വലുതായി ചിത്രത്തിൽ കാണാം. ഭൂമിക്ക്…

സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ്: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങി. ദുബൈയിലെ…

ഉമ്മൻചാണ്ടിക്ക് പകരക്കാരനാര്? പുതുപ്പള്ളിയിൽ നാളെ വിധിയറിയാം! വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ

കോട്ടയം : രാഷ്ട്രീയ കേരളം ഏറെ ആകാഷയോടെ ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം നാളെ.കോട്ടയം ബസേലിയസ് കോളജിൽ നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വിപുലമായ…

പുതുപ്പള്ളിയിൽ പരാജയം ഉറപ്പാക്കിയ എൽഡിഎഫ് മുൻകൂർ ജാമ്യം എടുക്കൻ ശ്രമിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ ഇടതുപക്ഷ നേതാക്കൾ അടിസ്ഥാനരഹിതമായ യുഡിഎഫ്, ബിജെപി ബന്ധം ആരോപിച്ച് മുൻകൂർ ജാമ്യം എടുക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ…

പ്രതിപക്ഷസഖ്യത്തിന് ‘ഭാരത്’ എന്ന പേരിടണം; ബിജെപി ഈ കളി അവസാനിപ്പിച്ചേക്കും; ഭാരത് വിവാദങ്ങൾക്കിടെ പരിഹാസവുമായി ശശി തരൂർ

ന്യൂഡൽഹി: രാജ്യത്തിൻ്റെ പേര് ഇന്ത്യയെന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കങ്ങൾക്കിടെ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. സാമൂഹിക മാധ്യമമായ എക്സിൽ (ട്വിറ്റർ)…

നടി ദിവ്യ സ്പന്ദന മരിച്ചുവെന്ന് വ്യാജ വാർത്ത; താരം ജനീവയില്‍ ടൂറില്‍

ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ദിവ്യ സ്പന്ദന അന്തരിച്ചെന്ന് വ്യാജ പ്രചാരണം. നിരവധി പേരാണ് നടിക്ക് സോഷ്യല്‍മീഡിയയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.ഹൃദയാഘാതം മൂലം നടി അന്തരിച്ചെന്ന…

അപ്പോ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന പരിപാടി നല്ലതല്ല; എല്ലാ മതവിശ്വാസങ്ങളും മാനിക്കപ്പെടണം; ഉദയനിധി സ്റ്റാലിന് എതിരെ കെ.ബി ഗണേഷ് കുമാർ

കൊല്ലം: സനാതന ധർമത്തിനെതിരെ പ്രസ്താവന നടത്തിയ ഡി.എം.കെ യുവ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ് കുമാർ…

എസ്പിജി തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ദില്ലി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിൽ ഇന്ന്…