Category: National

വീണ വിജയൻ 1.72 കോടിക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് നികുതിവകുപ്പ്

തിരുവനന്തപുരം: എക്സാലോജിക് – സി.എം.ആർ.എൽ. സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് ധനവകുപ്പിന്റെ വിശദീകരണം. വീണ…

സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം..!! ഏഷ്യന്‍ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാർ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. വെളളി…

മലയാളി മാധ്യമപ്രവർത്തകയെ വെടിവെച്ച് കൊന്ന കേസ്: 5 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി പിന്നീട്..

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ അഞ്ച്പ്രതികള്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി സാകേത് കോടതി. നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി. ശിക്ഷാ…

‘സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല’..!! 3-2 ന് ഹരജികൾ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളി. വിവാഹം കഴിക്കുന്നതിനുള്ള അവകാശംഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഇക്കാര്യത്തിൽ നിയമമുണ്ടാക്കേണ്ടത് പാർലമെന്റ് ആണെന്ന് ചൂണ്ടിക്കാട്ടി.…

വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്ക് പൈസ അനുവദിക്കാത്ത സർക്കാർ ധൂർത്ത് നടത്തുന്നു: സജി മഞ്ഞക്കടമ്പിൽ

കടനാട് : എൽഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന ഇടതുസർക്കാർ സ്കൂൾ കുട്ടികൾക്ക് ഉച്ചകഞ്ഞിക്ക് പോലും പൈസ അനുവദിക്കാതെ…

ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു

കോട്ടയം:മാതൃരാജ്യത്തിന്‌ വേണ്ടിയുള്ള പോരാട്ടം ഫലസ്തീൻ ജനതയുടെ അവകാശമാണ്, ഫലസ്തീൻ സ്വതന്ത്ര രാഷ്ട്ര പദവിക്കായി ലോക രാഷ്ട്രങ്ങൾ ഇടപെടുക, ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നി വിഷയങ്ങൾ…

ഷാരോണ്‍ വധക്കേസ്; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി!!

ന്യൂഡല്‍ഹി: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വിചാരണ തമിഴ്‌നാട്ടിലേക്ക് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ട്രാൻസ്ഫർ ഹർജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ…

ഫോബ്‌സ് സമ്പന്ന പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്; എം.എ യൂസഫലി ഏറ്റവും ധനികനായ മലയാളി..!!

ന്യൂഡൽഹി: ഫോർബ്സിന്റെ ഇന്ത്യൻ സമ്പന്നന്മാരുടെ പട്ടികയിൽ മലയാളി വ്യവസായികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മുന്നില്‍. 710 കോടി ഡോളറാണ് ആസ്തി. 540 കോടി…

ഓപ്പറേഷന്‍ അജയ്; ഇസ്രയേലില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം. പ്രത്യേക വിമാനത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ‘ഓപ്പറേഷൻ അജയ്’ എന്ന്…

കരുവന്നൂര്‍ പദയാത്ര; സുരേഷ് ഗോപിക്കും ബി.ജെ.പി നേതാക്കൾക്കുമെതിരെ കേസ്

തൃ​ശൂ​ർ: ന​ട​നും മു​ൻ എം.​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​ക്കും ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ കേ​സ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര നടത്തിയ സുരേഷ് ഗോപി ഉള്‍പ്പടെ 500…