രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഉടൻ
ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. ടി.പി.സി.സി. അധ്യക്ഷനായ രേവന്ത് റെഡ്ഡിയെ കോൺഗ്രസ് നിയമസഭാ കക്ഷി (സി.എൽ.പി) നേതാവായി കോൺഗ്രസ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിപദം പങ്കുവെച്ചുകൊണ്ടുള്ള ഫോര്‍മുല…
