Category: National

അന്‍വറിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല; ഒറ്റപ്പേരിലെത്തി KPCC നേതൃത്വം; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ!

അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഉറപ്പിച്ച് കോൺഗ്രസ് നേതൃത്വം. ഷൗക്കത്തിൻ്റെ പേര് എഐസിസി നേതൃത്വത്തിന് കൈമാറാനും കോൺഗ്രസ് തീരുമാനിച്ചു. പി.വി അൻവറിന്റെ എതിർപ്പ് പരിഗണിക്കേണ്ട…

‘ആരെയെങ്കിലും എംഎൽഎ ആക്കാനല്ല രാജിവച്ചത്’; നിലമ്പൂരിൽ അതൃപ്‌തി പരസ്യമാക്കി പി.വി അൻവർ! മത്സരിക്കാൻ സാധ്യത

യുഡിഎഫ് പ്രവേശനം വൈകുന്നതിൽ അതൃപ്‌തി പ്രകടമാക്കി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. അസോസിയേറ്റഡ് മെമ്പറാക്കുമെന്ന് പറഞ്ഞത് നടപ്പായില്ല. ഇതിൽ തന്റെ പ്രവർത്തകർക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ്…

ഇന്ന് ‘രണ്ടിലൊന്ന്’ അറിയാം; ക്വാളിഫയര്‍ ലക്ഷ്യമിട്ട് മുംബൈയും പഞ്ചാബും, പണി കിട്ടുക ഗുജറാത്തിന്!

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയ്പൂരിൽ രാത്രി എഴരയ്ക്കാണ് മത്സരം തുടങ്ങുക. പ്ലേ ഓഫ് ഉറപ്പിച്ച ഇരുടീമിന്റെയും അവസാന ലീഗ് മത്സരമാണിത്. ക്വാളിഫയർ…

അർദ്ധരാത്രി ഭക്ഷണം ഉണ്ടാക്കിത്തരാൻ അമ്മയെ വിളിച്ചു, ഉണർന്നില്ല; മരക്കഷ്ണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മകൻ!

ഭക്ഷണം പാകം ചെയ്യാനായി വിളിച്ചപ്പോൾ ഉണരാത്തതിനെത്തുടർന്ന് അമ്മയെ കൊലപ്പെടുത്തി 25 വയസുകാരനായ മകൻ. സംഭവവുമായി ബന്ധപ്പെട്ട് അവ്‌ലേഷ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മെയ്…

സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി കയറ്റി ഗര്‍ഭാശയം പുറത്തെടുത്തു! രണ്ട് കുട്ടികളുടെ അമ്മയായ യുവതി കൂട്ടബലാത്സംഗത്തിനൊടുവില്‍ രക്തം വാര്‍ന്ന് മരിച്ചു

മധ്യപ്രദേശിൽ ആദിവാസി സ്ത്രീ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് ഖൽവയ്ക്ക് സമീപത്തെ റോഷ്ണി ചൌക്കിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിർഭയ കേസിന് സമാനമായ…

നിലമ്പൂരിൽ ഒറ്റപ്പേരിലേക്ക് കോൺഗ്രസ്; ആര്യാടൻ ഷൗക്കത്തിന് മുൻഗണന! ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിക്കും. ഡിസിസി അധ്യക്ഷൻ വി.എസ്. ജോയിയെ മറികടന്ന് ആര്യാടൻ ഷൗക്കത്തിന് നറുക്കുവീണേക്കും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥിയെ…

‘വീട് വച്ച് തന്നതിന് ശേഷം ഒറ്റ കോൺ​ഗ്രസ് നേതാവും തിരിഞ്ഞുനോക്കിയില്ല’; വീണ്ടും കോൺഗ്രസിനെതിരെ മറിയക്കുട്ടി

ഇടുക്കി: കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി അടിമാലി 200 ഏക്കറിലെ മറിയക്കുട്ടി. വീട് വച്ചുതന്നതിനുശേഷം ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്ന് മറിയക്കുട്ടി ആരോപിച്ചു. പ്രാദേശിക…

IPL 2025: ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആർസിബി; ആശ്വാസ ജയം തേടി സൺ റൈസേഴ്സ്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ലക്നൗവിൽ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ബെംഗളൂരുവിൽ മഴ ഭീഷണി ഉള്ളതിനാലാണ് ആർ സി…

‘നരേന്ദ്ര മോദിയെ പാട്ടിലൂടെ കപട ദേശീയവാദിയെന്ന് അവഹേളിച്ചു’; വേടനെ വിടാതെ ബിജെപി! എൻഐഎക്ക് പരാതി നൽകി നഗരസഭാ കൗൺസിലർ

റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്. മോദി കപട ദേശീയ വാദിയെന്ന…

‘ചോള രാജവംശകാലത്ത് യോദ്ധാക്കൾ ‘അഡിഡാസ്’ ഷൂസ് ആണോ ധരിച്ചിരുന്നത്’? ട്രോളുകളിൽ നിറഞ്ഞ് മോഹൻലാൽ

മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കണ്ണപ്പ, വൃഷഭ എന്നീ ചിത്രങ്ങളിൽ നിന്നുള്ള നടന്റെ ലുക്ക് പുറത്തു വിട്ടിരുന്നു. ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇവ.…