Category: Mundakkayam

21 ജീവൻ ഉരുളെടുത്തിട്ടും പഠിക്കാതെ…, കൂട്ടിക്കൽ മലനിരകളിൽ റിസോർട്ട് നിർമ്മാണം തകൃതി..!!

കൂട്ടിക്കൽ: ഉരുൾപൊട്ടൽ 21 പേരുടെ ജീവനെടുത്ത കോട്ടയം കൂട്ടിക്കൽ മലനിരകളിൽ റിസോർട്ട് നിർമാണം തകൃതി. അതീവ പരിസ്ഥിതി ലോല മേഖലയിൽ റിസോർട്ടുകൾ നിർമിക്കുന്ന ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസിന്…

‘കുഞ്ഞുകരുതൽ’ ആഗ്രഹിച്ചു വാങ്ങിയ സൈക്കിൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി മുണ്ടക്കയത്തെ ഈ കുരുന്നുകൾ…

മുണ്ടക്കയം: കണ്ണീരായി മാറിയ വയനാടിനെ കരകയറ്റാൻ കേരളം ഒന്നാകെ കൂടെ നിൽക്കുമ്പോൾ, കുരുന്നുകളും തങ്ങളാൽ കഴിയുന്ന സഹായവുമായി എത്തുകയാണ്. മുണ്ടക്കയം മുളംകുന്ന് കുമാരനാശൻ എൽ പി സ്കൂളിലെ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; മുണ്ടക്കയം സ്വദേശിയായ യുവതി ഉൾപ്പടെ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയ സംഭവത്തിൽ യുവതിയടക്കം രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടക്കയത്താണ് രണ്ട് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ…

‘ടൂർ പോവാൻ കൂട്ടിവെച്ചതാ, ടൂർ പിന്നെയും പോവാല്ലോ അമ്മേ..നമുക്ക് ഇത് വയനാട്ടിൽ കൊടുക്കാം.. ‘ കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുണ്ടക്കയത്തെ ഈ കുരുന്നുകൾ

ഒരു നാട് ഒന്നാകെ ഇല്ലാതായതിന് പിന്നാലെ കനിവുള്ള മനസുകളുടെ കരയായി മാറുകയാണ് കേരളം. സഹായഹസ്തവുമായി നിരവധി ആളുകളാണ് ദുരന്ത ഭൂമിയിലേക്ക് എത്തുന്നത്. വസ്ത്രവും ഭക്ഷണവും മാത്രമല്ല മാതാപിതാക്കളെ…

മുണ്ടക്കയത്ത് വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷണങ്ങളുടെ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

മുണ്ടക്കയം: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ബാസാർ റോഡ്…

കേന്ദ്ര ബഡ്ജറ്റിലെ അവഗണന; സിപിഐഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു

മുണ്ടക്കയം: കേന്ദ്ര,ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനക്ക്‌ എതിരെ സിപിഐഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും, പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സി.വി അനിൽകുമാർ,…

വിദേശ പഠനത്തിന് അർഹത നേടിയ കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥിനി ജസിക്ക ലോപ്പസിനെ ആദരിച്ചു

പീരുമേട് : കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥിനിയായ ജസിക്ക ലോപ്പസിനെ ആദരിച്ചു .ഫ്രഞ്ച് ഗവർമെൻ്റ് നൽകുന്ന പത്തുലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടി ഏഴുമാസത്തെ…

ഒന്ന് തുടച്ച് വൃത്തിയാക്കിതാ, അബദ്ധത്തിൽ സർവ്വീസ് പിസ്റ്റളിൽ നിന്ന് വെടിപൊട്ടി; പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ

ഇടുക്കി: പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻറെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ സിപിഒ യ്ക്ക് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒ മൊളൈസ് മൈക്കിളിനെയാണ് ഇടുക്കി…

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പുലിക്കുന്ന് താന്നിക്കപ്പതാൽ ഭാഗത്ത് ചിറക്കൽ വീട്ടിൽ പ്രസാദ് (38) എന്നയാളെയാണ്…

മുണ്ടക്കയത്ത് കഞ്ചാവ് കേസിൽ നാല് യുവാക്കൾ പിടിയിൽ; പിടിയിലായത് എരുമേലി സ്വദേശികൾ

മുണ്ടക്കയം: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എം.എസ് (24), എരുമേലി കരിനീലം…