മുണ്ടക്കയത്ത് ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിൽ വാകമരം ഒടിഞ്ഞുവീണു..! വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിൽ മരം ഒടിഞ്ഞുവീണു. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ പൊടിമറ്റത്ത് വച്ച് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.…
